ഭര്‍ത്താവ് ഫോണില്‍ നീലച്ചിത്രങ്ങള്‍ കാണുന്നു..! ഭാര്യ വൈഫൈ ഓഫാക്കി; ഭര്‍ത്താവ് ഇടിച്ച് പഞ്ചറാക്കി; ഗുരതമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍

ഹൈ​ദ​രാ​ബാ​ദ്: വൈ​ഫൈ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​ന് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി. ഗു​ര​ത​മാ​യി പ​രു​ക്കേ​റ്റ യു​വ​തി ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സോ​മാ​ജി​ഗു​ഡ​യി​ലെ രേ​ഷ്മ സു​ൽ​ത്താ​ന എ​ന്ന യു​വ​തിക്കാ​ണ് ഭ​ർ​ത്താ​വി​ൽ നി​ന്ന് ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും ഭ​ർ​ത്താ​വ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രേ​ഷ്മ സു​ൽ​ത്താ​ന വൈ​ഫൈ ക​ണ​ക്ഷ​ൻ ഓ​ഫാക്കിയത്. പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഇ​വ​രെ തൊ​ഴി​ക്കു​ക​യും ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. രേ​ഷ്മ സു​ൽ​ത്താ​ന​യു​ടെ അ​മ്മ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വ് ഫോ​ണി​ൽ നീ​ല​ച്ചി​ത്ര​ങ്ങ​ൾ ക​ണ്ടു​കൊ​ണ്ടി​രു​ന്ന​തി​നാ​ലാ​ണ് വൈ​ഫൈ ഓ​ഫ് ചെ​യ്ത​തെ​ന്ന് രേ​ഷ്മ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Related posts