നഖങ്ങൾ, ബിക്കിനി, തലമുടി…! ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിറ്റ് യുവതി നേടിയത് ലക്ഷങ്ങൾ; ക​സ്റ്റ​മേ​ഴ്സി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് യാ​സ്മി​ൻ

ഓ​ൺ​ലൈ​നി​ലൂ​ടെ തു​ണി​ത്ത​ര​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളാ​ണു​ള്ള​ത്.

മി​ക​ച്ച വ​രു​മാ​നം ഇ​തി​ലൂ​ടെ നേ​ടു​ന്ന​വ​രു​മു​ണ്ട്. ഒ​രു പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​യാ​യി ഓ​ൺ​ലൈ​ൻ വി​പ​ണി അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ്ആ​പ്പി​ലൂ​ടെ​യു​മാ​ണ് കൂ‌​ടു​ത​ൽ ആ​ളു​ക​ളും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.

ല​ണ്ട​ൻ സ്വ​ദേ​ശി​നി​യാ​യ യാ​സ്മി​ൻ നൈ​റ്റ് (യ​ഥാ​ർ​ത പേ​ര​ല്ല) എ​ന്ന 24കാ​രി​യു​ടെ ഓ​ൺ​ലൈ​ൻ ക​ച്ച​വ‌​ട​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച​യാ​വു​ന്ന​ത്.

ശു​ചി​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യാ​സ്മി​ൻ 2016ലാ​ണ് ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഇ​തു​വ​രെ 51 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ൽ നി​ന്ന് യാ​സ്മി​ൻ നേ​ടി​യ​ത്.

ഇ​നി എ​ന്താ​ണ് യാ​സ്മി​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് അ​റി​യേ​ണ്ടേ? ഉ​പ​യോ​ഗി​ച്ച അ​ടി​വ​സ്ത്രം, ന​ഖ​ങ്ങ​ൾ, മൂ​ത്രം, ത​ല​മു​ടി, ബി​ക്കി​നി തു​ട​ങ്ങി​യ​വ​യാ​ണ് വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ.

ക​സ്റ്റ​മേ​ഴ്സി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ താ​ൻ ഒ​രി​ക്ക​ലും വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് യാ​സ്മി​ൻ പ​റ​യു​ന്നു.

പു​രു​ഷ​ന്മാ​രാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​വ​രി​ൽ സെ​ലി​ബ്ര​റ്റി​ക​ൾ അ​ട​ക്ക​മു​ണ്ടെ​ന്ന് യാ​സ്മി​ൻ പ​റ​യു​ന്നു.

ഓ​ൺ​ലൈ​ൻ ക​ച്ച​വ‌​ട​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ​ണം ത​ന്‍റെ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​നും തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങി​ക്കാ​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​മാ​ണ് യാ​സ്മി​ൻ ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Related posts

Leave a Comment