ഇ​ടു​ക്കി കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​രം; ​സു​ധാ​ക​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള സി​പി​എം ശ്ര​മം ന​ട​ക്കി​ല്ലെന്ന് വിഡി സ​തീ​ശ​ൻ

 

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ത്ത​രം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ കോ​ൺ​ഗ്ര​സ് ഒ​രി​ക്ക​ലും ന്യാ​യിക​രി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ടു​ക്കി കൊ​ല​പാ​ത​കം കെ. ​സു​ധാ​ക​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള സി​പി​എം ശ്ര​മം ന​ട​ക്കി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ സി​പി​എം സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

കേ​ര​ള​ത്തി​ലെ കാ​മ്പ​സുകളിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക​മാ​യ മ​ർ​ദ​ന​മാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment