ഒരു പുത്തൻ താരോദയം ഇ​​​ഫ്റ്റ​..! അ​​​മ്മ, മാ​​​ക്ട, ഫെ​​​ഫ്ക എന്നീ സംഘടനയ്ക്ക് പുറമേ സി​നി​മ-സീ​രി​യ​ൽ മേ​ഖ​ല​ക​ളി​ൽ ഐ​എ​ൻ​ടി​യു​സിയുടെ നേതൃത്വത്തിലും ഒരു സംഘടന

കൊ​​​ച്ചി: സി​​​നി​​​മ, സീ​​​രി​​​യ​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം ടെ​​​ക്നീ​​​ഷ്യ​​​ൻ ആ​​​ൻ​​​ഡ് ആ​​​ർ​​​ട്ടി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​ഫ്റ്റ) എ​​​ന്നാ​​​ണ് സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​ര്.

സം​​​ഘ​​​ട​​​ന​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗം ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്നു. 28നു ​​​മു​​​ൻ​​​പു മൂ​​​ന്നു മേ​​​ഖ​​​ലാ ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും തു​​​ട​​​ർ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​മ്മ, മാ​​​ക്ട, ഫെ​​​ഫ്ക സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് ബ​​​ദ​​​ല​​​ല്ല ഇ​​​ഫ്റ്റ​. സ​​​മ​​​രം ന​​​ട​​​ത്തു​​​ക​​​യോ ആ​​​രെ​​​യെ​​​ങ്കി​​​ലും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ അ​​​ല്ല ല​​​ക്ഷ്യം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ന്യാ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​ൻ സം​​​ഘ​​​ട​​​ന ശ്ര​​മി​​ക്കും.

Related posts