ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 സീ​റ്റും യു​ഡി​എ​ഫ് നേ​ടും; തോ​റ്റാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം എ​റ്റെ​ടു​ക്കുമെന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വരുന്ന ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേരളത്തിലെ 20 സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വി​ജ​യി​ച്ചാ​ൽ അ​തി​ന്‍റെ ക്രെ​ഡി​റ്റ് എ​ല്ലാ​വ​ർ​ക്കു​മാ​യി​രി​ക്കും. തോ​റ്റാ​ൽ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും താ​ൻ എ​റ്റെ​ടു​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങളു​ണ്ടാ​യി​ട്ടു​ണ്ട്. പ​ണ്ട് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നി​ല്ലെ​ങ്കി​ൽ ചി​ല നേ​താ​ക്ക​ൾ​ക്ക് ഉ​റ​ക്കം വ​രി​ല്ലാ​യി​രു​ന്നു.

ഇ​ന്ന് ആ ​രീ​തി ഏ​റെ മാ​റി. നേ​തൃ​ത്വ​ത്തി​നെ​തി​രെ മ​റ്റു​ള്ള നേ​താ​ക്ക​ളി​ൽ നി​ന്നും പ​രാ​തി ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment