വി​നോ​ദ​സ​ഞ്ചാ​രി​ക​ളേ ഇ​തി​ലേ ഇ​തി​ലേ…! രാ​ജ്യ​ത്തെ വി​നോ​ദ​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പി​ന്‍റ പു​തി​യ പ​ദ്ധ​തി; യാ​ത്രാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും; സംഭവം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​നോ​ദ​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പി​ന്‍റ പു​തി​യ പ​ദ്ധ​തി. ഇ​ന്ത്യ​യി​ലെ 15 പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ലാ​ദ്സിം​ഗ് പ​ട്ടേ​ൽ ആ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ഡീ​ഷ​യി​ൽ ന​ട​ന്ന ദേ​ശീ​യ ടൂ​റി​സം സെ​മി​നാ​റി​ലാ​ണ് മ​ന്ത്രി പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

15 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ​ചെ​ല​വ് ന​ൽ​കു​ക​യും അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ ടൂ​റി​സം വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള​ള 15 സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment