ആരോഗ്യനില ഗുരുതരം! ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ

കൊ​ച്ചി: ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​രീ​രി​ക അ​സ്വ​സ്ഥ​ത​കൾ മൂലമാണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആശുപത്രിയിൽ ചി​കി​ത്സ​യി​ലാണ് അദ്ദേഹം. ഇ​ന്ന് വൈ​കി​ട്ടോടെ
അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി. എ​ന്നാ​ൽ അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment