ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു ! പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍…

കൊ​ല്ല​ത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

പെ​രു​മാ​തു​റ സ്വ​ദേ​ശി​ക​ളാ​യ ജ​സീ​ര്‍, നൗ​ഫ​ല്‍, നി​യാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പാ​ലോ​ട് എ​ത്തി​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത്. പ്ര​തി​ക​ളാ​യ ജ​സീ​റും നൗ​ഫ​ലും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

കു​ണ്ട​റ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നേ​രി​ല്‍ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കു​ണ്ട​റ​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ, പ്ര​തി​ക​ള്‍ കാ​റി​ല്‍ പാ​ലോ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ജ​സീ​ര്‍ ക​ഠി​നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ല​പാ​ത​കം പി​ടി​ച്ചു​പ​റി അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

പാ​ലോ​ടു​ള്ള വീ​ട് പ്ര​തി​ക​ള്‍ മു​മ്പും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment