ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു ! പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍…

കൊ​ല്ല​ത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. പെ​രു​മാ​തു​റ സ്വ​ദേ​ശി​ക​ളാ​യ ജ​സീ​ര്‍, നൗ​ഫ​ല്‍, നി​യാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പാ​ലോ​ട് എ​ത്തി​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത്. പ്ര​തി​ക​ളാ​യ ജ​സീ​റും നൗ​ഫ​ലും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്. കു​ണ്ട​റ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നേ​രി​ല്‍ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കു​ണ്ട​റ​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ, പ്ര​തി​ക​ള്‍ കാ​റി​ല്‍ പാ​ലോ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ജ​സീ​ര്‍ ക​ഠി​നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ല​പാ​ത​കം പി​ടി​ച്ചു​പ​റി അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പാ​ലോ​ടു​ള്ള വീ​ട് പ്ര​തി​ക​ള്‍ മു​മ്പും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ജ്യൂ​സി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി ന​ല്‍​കി​ യു​വ​തി​യെ കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി ! സം​ഭ​വം കോ​ഴി​ക്കോ​ട്ട്…

കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നു ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട്ടെ ഒ​രു സ്വ​കാ​ര്യ ഫ്ളാ​റ്റി​ല്‍ വെ​ച്ച് ത​ന്നെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് കാ​ണി​ച്ച് മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് യു​വ​തി പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഫ​റോ​ക്ക് എ​സി​പി​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. നാ​ല് പേ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഒ​രാ​ള്‍ ഒ​ളി​വി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​മാ​യി നേ​ര​ത്തെ ത​ന്നെ പ​രി​ച​യം ഉ​ള്ള ആ​ളു​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

വീ​ട്ട​മ്മ​യെ പ്ര​ണ​യ​ച്ച​തി​യി​ല്‍​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു ! ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കാ​ഴ്ച​വ​ച്ചു;​മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ട്ട​മ്മ​യെ പ്ര​ണ​യ​ച്ച​തി​യി​ല്‍​ക്കു​രു​ക്കു​ക​യും പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ഹ്‌​സി​ന്‍(28), ആ​ഷി​ക്(25), ആ​സി​ഫ്(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ മു​ഹ്‌​സി​ന്‍ ഫേ​സ്ബു​ക്ക് വ​ഴി പ്ര​വാ​സി​യു​ടെ ഭാ​ര്യ​യാ​യ വീ​ട്ട​മ്മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ഇ​യാ​ള്‍​വീ​ട്ട​മ്മ​യെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്തു. ആ​റു​മാ​സം മു​മ്പാ​ണ് പ്ര​തി മു​ഹ്‌​സി​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ട്ട​മ്മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സൗ​ഹൃ​ദം ന​ടി​ച്ച് ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു. വീ​ട്ട​മ്മ ല​ഹ​രി​ക്ക​ടി​മ​യാ​യ​തോ​ടെ മു​ഹ്‌​സി​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​വ​ര്‍ എ​ത്തി. ഇ​തോ​ടെ​യാ​ണ് മു​ഹ്‌​സി​ന്‍ വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളാ​യ ആ​ഷി​ക്കി​നും ആ​സി​ഫി​നും റി​ഷാ​ദി​നും ഇ​യാ​ള്‍ യു​വ​തി​യെ കാ​ഴ്ച​വെ​ച്ചു. സ​ഹി​കെ​ട്ട​തോ​ടെ​യാ​ണ് വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ…

Read More

പാ​ക്കി​സ്ഥാ​നി​ല്‍ ഹി​ന്ദു വ​നി​ത​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ല​വെ​ട്ടി​യെ​ടു​ത്തു !

പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലെ സി​ന്‍​ജാ​രോ ന​ഗ​ര​ത്തി​ല്‍ ഹി​ന്ദു വ​നി​ത​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ല​വെ​ട്ടി​യെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി. സ്ത​ന​ങ്ങ​ളും ഛേദി​ച്ച​താ​യി വി​വ​ര​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ദി​യ ഭീ​ല്‍ (40) എ​ന്ന വ​നി​ത​യെ ആ​ണ് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ (പി​പി​പി) സെ​ന​റ്റ​ര്‍ കൃ​ഷ്ണ കു​മാ​രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഗോ​ത​മ്പു​പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭീ​ല്‍ ഗോ​ത്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ദി​യ വി​ധ​വ​യും അ​ഞ്ചു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ്. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്കി​സ്ഥാ​ന്‍ നി​റ​വേ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

Read More

16കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് 12 മ​ണി​ക്കൂ​ര്‍ ! എ​ട്ടു​പേ​ര്‍ പി​ടി​യി​ല്‍; പ്ര​തി​ക​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രും…

രാ​ജ്യ​ത്തെ ന​ടു​ക്കി നി​ര്‍​ഭ​യ മോ​ഡ​ല്‍ സം​ഭ​വം വീ​ണ്ടും. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ പ​തി​നാ​റു​കാ​രി​യെ​യാ​ണ് കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പാ​ല്‍​ഘ​റി​ലെ ആ​ളൊ​ഴി​ഞ്ഞ ബം​ഗ്ലാ​വി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ​വ​ച്ച് എ​ട്ടു പേ​ര്‍ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി പെ​ണ്‍​കു​ട്ടി​യെ ബം​ഗ്ലാ​വി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളും മ​റ്റ് ഏ​ഴു പേ​രും അ​ന്ന് രാ​ത്രി മു​ത​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു​മ​ണി വ​രെ മാ​റി മാ​റി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ബം​ഗ്ലാ​വി​ല്‍​വ​ച്ചും പി​ന്നീ​ട് ക​ട​ല്‍​തീ​ര​ത്തി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍​വ​ച്ചും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി എ​ട്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

20കാ​രി​ക​ളാ​യ നാ​ലു​യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ഞെ​ട്ടി​ക്കു​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

നാ​ലു യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യും വി​വാ​ഹി​ത​നു​മാ​ണ് യു​വാ​വ്. ഒ​രു മാ​ധ്യ​മ​ത്തോ​ടാ​ണ് ഇ​യാ​ള്‍ ത​നി​ക്ക് നേ​രി​ട്ട ദു​ര​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ​ത്. 20 വ​യ​സു തോ​ന്നി​ക്കു​ന്ന യു​വ​തി​ക​ളാ​ണ് പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ ക​പൂ​ര്‍​ത്ത​ല റോ​ഡി​നു സ​മീ​പ​ത്തു​നി​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. യു​വാ​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വ​തി​ക​ള്‍ എ​ത്തി​യ​ത്. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ എ​ന്നെ സ​മീ​പി​ച്ചു. അ​വ​ര്‍ ന​ല്‍​കി​യ വി​ലാ​സം വാ​യി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ എ​ന്റെ ക​ണ്ണി​ല്‍ രാ​സ​വ​സ്തു സ്‌​പ്രേ​ചെ​യ്ത ശേ​ഷം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. രാ​സ​വ​സ്തു ക​ണ്ണി​ല്‍ വീ​ണ​തോ​ടെ കാ​ഴ്ച പൂ​ര്‍​ണ​മാ​യി മ​റ​ഞ്ഞു. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​ശേ​ഷം വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ള്‍ പി​ന്നി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം ഓ​രോ​രു​ത്ത​ര്‍ ഊ​ഴ​മി​ട്ടാ​യി​രു​ന്നു പീ​ഡി​പ്പി​ച്ച​ത്. ചി​ല​ര്‍ ക്രൂ​ര​മാ​യാ​യി​രു​ന്നു പെ​രു​മാ​റി​യ​ത്. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു​പോ​യി. ആ​ഗ്ര​ഹ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു​ശേ​ഷം പു​ല​ര്‍​ച്ചെ…

Read More

ഡി​പിം​ള്‍ ലാ​മ്പ കൊ​ച്ചി​യി​ലെ നൈ​റ്റ് പാ​ര്‍​ട്ടി​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ദ്ധ്യം ! അ​ന്വേ​ഷ​ണം സെ​ക്‌​സ് റാ​ക്ക​റ്റി​ലേ​ക്ക്…

കൊ​ച്ചി​യി​ല്‍ 19കാ​രി മോ​ഡ​ല്‍ കാ​റി​ല്‍ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ന്റെ അ​ന്വേ​ഷ​ണം സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​ക്കാ​ന്‍ പോ​ലീ​സ്. കേ​സി​ല്‍ സെ​ക്സ് റാ​ക്ക​റ്റ് ബ​ന്ധം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്.​നാ​ഗ​രാ​ജു വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ്. മോ​ഡ​ലി​ന് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യോ എ​ന്ന​കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്ക​ണ​മെ​ന്നും ഇ​തി​ന് സ​മ​യ​മെ​ടു​ക്കു​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യും മോ​ഡ​ലു​മാ​യ ഡിം​പി​ള്‍ ലാ​മ്പ​യു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ കെ.​വൈ.​സി. രേ​ഖ​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഡിം​പി​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യി​ട്ട് എ​ത്ര​നാ​ളാ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. കേ​സി​ല്‍ പോ​ലീ​സ് പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​യി തി​ങ്ക​ളാ​ഴ്ച അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടി​യാ​ല്‍ ഒ​രാ​ഴ്ച​യോ​ളം ഇ​വ​രെ ചോ​ദ്യം​ചെ​യ്യും. ഇ​തോ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന്റെ പ്ര​തീ​ക്ഷ. നി​ല​വി​ല്‍ ഡിം​പി​ള്‍ ലാ​മ്പ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.…

Read More

കു​ടി​ക്കാ​ന്‍ ന​ല്‍​കി​യ ബി​യ​റി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യ 19കാ​രി ! ബാ​ര്‍ ഹോ​ട്ട​ലി​നെ ചു​റ്റി​പ്പ​റ്റി ദു​രൂ​ഹ​ത…

കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ 19കാ​രി മോ​ഡ​ലി​നെ ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ അ​റ്റ്‌​ലാ​ന്റി​സ് ജം​ക്ഷ​നി​ലു​ള്ള ബാ​ര്‍ ഹോ​ട്ട​ല്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം. ഹോ​ട്ട​ല്‍ ല​ഹ​രി​യി​ട​പാ​ടു​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ പോ​ലീ​സും എ​ക്‌​സൈ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ്യം വി​ള​മ്പാ​ന്‍ യു​വ​തി​ക​ളെ നി​ര്‍​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ ഹോ​ട്ട​ലി​നെ​തി​രെ ആ​റു കേ​സു​ക​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബാ​റി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണു മ​ദ്യം വി​ള​മ്പാ​ന്‍ യു​വ​തി​ക​ളെ നി​യോ​ഗി​ച്ച​ത്. അ​നു​വ​ദ​നീ​യ സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം ന​ല്‍​കി​യ​തി​നും സ്റ്റോ​ക്കി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍​ക്കു​മാ​യി​രു​ന്നു മ​റ്റു ന​ട​പ​ടി​ക​ള്‍. ത​നി​ക്ക് ന​ല്‍​കി​യ ബി​യ​റി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് അ​തി​ജീ​വി​ത മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​ത് കു​ടി​ച്ച​തോ​ടെ ശ​രീ​രം പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ന്ന​താ​യും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ല​ഹ​രി​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ വേ​ണ്ടി റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും ല​ഹ​രി​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​നാ​ഫ​ലം പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍…

Read More

ഭോപ്പാലില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി ! പീഡകസംഘത്തില്‍ പ്രായപൂര്‍ത്തിയാവാത്തവരും…

ഭോപ്പാലില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഏഴംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് പോക്സോ ചുമത്തി അറസ്്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363, 366 (എ) പ്രകാരവും പോസ്‌കോയിലെ സെക്ഷന്‍ 11/12, 16/18 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജനമായ സ്ഥലത്ത് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. പിന്നാലെ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികളുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഉപരോധം അവസാനിപ്പിച്ചത്. അതിജീവിത ഏഴുപേരുടെ പേര് പറഞ്ഞെങ്കിലും അഞ്ചുപേരെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.എല്‍.എ…

Read More

ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം ! അ​ഞ്ചു​പേ​ര്‍ ചേ​ര്‍​ന്ന് യു​വ​തി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് ര​ണ്ടു ദി​വ​സം; സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് വ​ടി ക​യ​റ്റി…

രാ​ജ്യ​ത്തെ ന​ടു​ക്കി ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ ഇ​തി​നോ​ട​കം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ ആ​ശ്ര​മം റോ​ഡി​ലാ​ണ് സം​ഭ​വം. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 40കാ​രി​യാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​നി​യെ ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. സു​ഹൃ​ത്തി​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങാ​നാ​യി ബ​സ് കാ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​ഞ്ചം​ഗ സം​ഘം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രെ ര​ണ്ടു ദി​വ​സ​ത്തോ​ളം കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പു വ​ടി ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച, വ​ഴി​യ​രി​കി​ല്‍ ചാ​ക്കി​ല്‍​കെ​ട്ടി​യ നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ത്തി​നി​ടെ പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ക​യ​റ്റി​യ ഇ​രു​മ്പ് വ​ടി ഇ​തു​വ​രെ നീ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദ്ധ്യ​ക്ഷ സ്വാ​ധി മ​ലി​വാ​ല്‍ ട്വീ​റ്റ് ചെ​യ്തു.…

Read More