ഇ​ൻ​സ്റ്റ​ഗ്രാം കാ​മു​കി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് പ​തി​നെ​ട്ടു​വ​യ​സു​കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. പൂ​വ​ച്ച​ല്‍ പേ​ഴും​മൂ​ട് പു​ത്ത​ന്‍​പ​ള്ളി റോ​ഡ​രി​ക​ത്തു​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നാ​ഥ​ർ(18) ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ല്ലം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് നി​ര​ന്ത​രം മെ​സേ​ജു​ക​ളി​ലൂ​ടെ​യും കോ​ളു​ക​ളി​ലൂ​ടെ​യും കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment