ഐഎസ് വഴിയേ പോയ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റാ​ഷി​ദ് അ​ബ്ദു​ള്ള  യുസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന

കാ​സ​ർ​ഗോ​ഡ്: ഐ​എ​സി​ൽ ചേ​ർ​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റാ​ഷി​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി സൂ​ച​ന. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് റാ​ഷി​ദ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

അ​ഫ്ഗാ​നി​ലെ കു​റാ​സ​ൻ പ്ര​വി​ശ്യ​യി​ലെ ഐ​എ​സ് കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്ന​ത് റാ​ഷി​ദ് ആ​ണെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts