ഐഎസ് ബന്ധം: മലയാളികളെ യുഎഇ നാടുകടത്തി; ഏഴ് കാസർഗോട്ടുകാരെ എൻഐഎ ചോദ്യം ചെയ്തു; നിർണായ വിവരങ്ങൾ ലഭിച്ചതായി സൂചന


തൃ​ക്ക​രി​പ്പൂ​ർ (​കാ​സ​ർ​ഗോ​ഡ്): ഐ​എ​സി​ൽ പോ​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം ആ​രോ​പി​ച്ച് യു​എ​ഇ പു​റ​ത്താ​ക്കി​യ ഏ​ഴ് യു​വാ​ക്ക​ളെ എ​ൻ​ഐ​എ ചോ​ദ്യം​ചെ​യ്തു. യു​എ​ഇ​യി​ൽ​നി​ന്നു നാ​ടു ക​ട​ത്ത​പ്പെ​ട്ട ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ട​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഐ​എ​സി​ൽ ചേ​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പോ​യ​വ​രു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച ഏ​ഴു പേ​രെ​യാ​ണ് യു​എ​ഇ നാ​ടു​ക​ട​ത്തി​യ​ത്.

നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഏ​ഴ് യു​വാ​ക്ക​ളെ​യാ​ണ് യു​എ​ഇ സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സം ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ഇ​വ​രെ പി​ടി​കൂ​ടി എ​റ​ണാ​കു​ള​ത്തെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്തു പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ഐ​എ​സി​ൽ ചേ​ർ​ന്ന തൃ​ക്ക​രി​പ്പൂ​ർ ഉ​ടു​മ്പു​ന്ത​ല​യി​ലെ റാ​ഷി​ദ് അ​ബ്ദു​ള്ള, ഡോ. ​ഇ​ജാ​സ് എ​ന്നി​വ​രു​മാ​യി യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ യു​എ​ഇ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തുടർന്ന് നാ​ടുക​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ഏ​ഴ് പേ​രെ​യും എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2016 ലാ​ണ് ഇ​വ​ർ റാ​ഷി​ദ് അ​ബ​ദു​ല്ല, ഡോ. ​ഇ​ജാ​സ് എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ ശേ​ഷം യു​എ​ഇയി​ലെ​ത്തി​യ ഇ​വ​രെ​ല്ലാം ന​ല്ല ജോ​ലി​യി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​തും നാ​ടു ക​ട​ത്ത​പ്പെ​ട്ട​തും. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment