സി​ന്ധ്യ ’24 കാ​ര​റ്റ് വ​ഞ്ച​ക​ൻ’ ..!  കോ​ൺ​ഗ്ര​സ് വി​ട്ട ചി​ല​രെ മാ​ത്ര​മേ തി​രി​കെ​വ​രാ​ൻ സ്വാ​ഗ​തം ചെ​യ്യൂള്ളുവെന്ന് ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് വി​ട്ട ക​പി​ൽ സി​ബ​ലി​നെ​പ്പോ​ലു​ള്ള​വ​ർ തി​രി​കെ പാ​ർ​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​ത് അ​നു​വ​ദി​ക്കാ​മെ​ങ്കി​ലും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ഹി​മ​ന്ത് ബി​ശ്വ ശ​ർ​മ​യെ​പ്പോ​ലു​ള്ള​വ​രെ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ജ​യ്റാം ര​മേ​ശ്.

സി​ന്ധ്യ “24 കാ​ര​റ്റ് വ​ഞ്ച​ക​ൻ’ ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് വി​ട്ട ആ​രെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ച്ചാ​ൽ അ​വ​രെ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ജ​യ്റാം ര​മേ​ശ്.

ക​പി​ൽ സി​ബ​ലി​നെ​പ്പോ​ലു​ള്ള​വ​ർ പാ​ർ​ട്ടി വി​ട്ട​ശേ​ഷം മാ​ന്യ​മാ​യ നി​ശ​ബ്ദ​ത പാ​ലി​ച്ചി​ട്ടു​ണ്ട്. അ​വ​ർ തി​രി​കെ വ​രു​ന്ന​ത് അ​നു​വ​ദി​ക്കാം. എ​ന്നാ​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ഹി​മ​ന്ത് ബി​ശ്വ ശ​ർ​മ​യെ​പ്പോ​ലു​മു​ള്ള​വ​രു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല.

സി​ബ​ലി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ സ്വാ​ഗ​തം ചെ​യ്യാ​മെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.എ​ന്നാ​ൽ പാ​ർ​ട്ടി വി​ടു​ക​യും പാ​ർ​ട്ടി​യെ​യും നേ​തൃ​ത്വ​ത്തെ​യും ന​ശി​പ്പി​ക്കാ​നാ​യി ശ്ര​മി​ച്ച​വ​രെ​യും തി​രി​കെ സ്വാ​ഗ​തം ചെ​യ്യേ​ണ്ട​തി​ല്ല – ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

Related posts

Leave a Comment