ഞാ​ൻ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നി​ല്ല, അ​ത് ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​മി​ല്ല, പ​ക്ഷേ മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു – ജാ​ൻ​വി ക​പൂ​ർ

മ​ദ്യാ​പാ​നം ത​ന്നെ​യും ത​ന്‍റെ ജീ​വി​ത​ത്തെ​യും എ​ങ്ങ​നെ മാ​റ്റി​മ​റി​ച്ചു​വെ​ന്നും ത​നി​ക്ക് മ​ദ്യ​ത്തോ​ട് ആ​സ​ക്തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം ജാ​ൻ​വി ക​പൂ​ർ. ഞാ​ൻ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു എ​ന്നോ അ​ത് ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്നു എ​ന്നോ പ​റ​യി​ല്ല, പ​ക്ഷേ ഇ​ട​യ്ക്കി​ടെ ത​നി​ക്ക് മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു എ​ന്ന് ജാ​ൻ​വി ക​പൂ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യ ഒ​രു അ​നു​ഭ​വ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. എ​നി​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് മ​ദ്യ​പി​ക്ക​ണം എ​ന്ന് തോ​ന്നു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു അ​ന്ന്,”മ​ദ്യ​പാ​നം ശ​രീ​ര​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. “രാ​വി​ലെ ഉ​റ​ക്ക​മു​ണ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ആ ​ഹാ​ങ്ങോ​വ​ർ എ​ന്നെ അ​സ്വ​സ്ഥ​മാ​ക്കി​യി​രു​ന്നു.

അ​ന്ന് എ​നി​ക്ക് എ​ന്നി​ൽ നി​ന്ന് ത​ന്നെ ഒ​രു പ്ര​ത്യേ​ക മ​ണം അ​നു​ഭ​വ​പ്പെ​ടു​മാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ മ​ദ്യാ​സ​ക്തി​യു​മാ​യി പൊ​രു​തി​യി​രു​ന്ന ഒ​രാ​ളി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്ന സു​പ​രി​ചി​ത​മാ​യ മ​ണ​മാ​യി​രു​ന്നു അ​ത്. ആ ​മ​ണം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ ത​ന്നെ ഇ​ന്ന് ന​ല്ലൊ​രു ദി​വ​സ​മ​ല്ലെ​ന്ന് എ​നി​ക്ക് തോ​ന്നു​മാ​യി​രു​ന്നു​വെ​ന്ന് ഒ​രു പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ജാ​ൻ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ, മ​ദ്യ​വു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം വീ​ണ്ടും പ​രി​ശോ​ധി​ക്കേ​ണ്ട സ​മ​യ​മാ​യി എ​ന്ന് താ​ൻ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ജാ​ൻ​വി ക​പൂ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment