ചു​ള്ള​ൻ ജ​യ​റാ​മി​ന് ജോ​ഡി​യാ​യി ത​ബു

അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​നാ​യു​ള്ള ജ​യ​റാ​മി​ന്‍റെ മേ​ക്കോ​വ​ർ ഏ​റെ ഞെ​ട്ടി​ച്ചി​രു​ന്നു. ശ​രീ​ര ഭാ​രം കു​റ​ച്ച് ചു​ള്ള​ൻ ലു​ക്കി​ലു​ള്ള ജ​യ​റാ​മി​നെ​യാ​ണ് സി​നി​മ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ക. ത​ന്‍റെ പു​തി​യ രൂ​പം താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്ക​വ​ച്ച​ത് ഏ​റെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ന​ടി ത​ബു​വു​മൊ​ത്തു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ന്ന​ത്. “അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​ത്തി​ൽ ത​ബു​വി​ന്‍റെ ജോ​ഡി​യാ​കു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്.

ത്രി​വി​ക്രം ശ്രീ​നി​വാ​സാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പൂ​ജ ഹെ​ഗ്ഡെ, നി​വേ​ത പേ​തു​രാ​ജ്, ന​വ്‌​രാ​ജ്, സു​ശാ​ന്ത്, സ​ത്യ​രാ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Related posts