സഹിക്കാൻ പറ്റാഞ്ഞിട്ടാ സാറേ..!  ജി​ഷക്കേ​സി​ന്‍റെ വാ​ദ​ത്തി​നി​ടെ അമ്മ ഇ​ട​പെ​ട്ടു; പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ കേട്ടാണ് അമ്മ രാജേശ്വരി എതിർത്ത് സംസാരിച്ചത്

കൊ​​​ച്ചി: പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​നി ജി​​​ഷ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ വാ​​​ദം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ജി​​​ഷ​​​യു​​​ടെ അ​​മ്മ രാ​​ജേ​​ശ്വ​​രി ഇ​​​ട​​​പെ​​​ട്ടു. വാ​​​ദ​​​ത്തി​​​നി​​​ടെ പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് രാ​​​ജേ​​​ശ്വ​​​രി എ​​​തി​​​ർ​​​ത്ത് ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഭാ​​​ഗ​​​ത്തെ പോ​​​ലീ​​​സു​​​കാ​​​ർ ഇ​​​വ​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് തു​​​ട​​​ർ​​വാ​​​ദം ന​​​ട​​​ന്ന​​​ത്.

വാ​​​ദം ഇ​​ന്നോ​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​നു കോ​​​ട​​​തി സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൂ​​​ർ​​​ത്തി​​​യാ​​​യി​​​ല്ലെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ ദി​​​വ​​​സം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​ഭാ​​​ഗം കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ഇ​​​തി​​​നു​​ശേ​​​ഷം കോ​​​ട​​​തി വി​​​ധി പ​​​റ​​​യു​​​ന്ന തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് കേ​​​സി​​​ൽ വാ​​​ദം തു​​​ട​​​ർ​​​ന്ന​​​പ്പോ​​​ഴും രാ​​​ജേ​​​ശ്വ​​​രി കോ​​​ട​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Related posts