ഓഹരികൾ നിലംപരിശായി

മും​​​ബൈ: രൂ​​​പ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും പ​​​ലി​​​ശ​​നി​​​ര​​​ക്കി​​​ലെ ഉ​​​യ​​​ർ​​​ച്ച​​​യും ക്രൂ​​​ഡ് വി​​​ല​​​യി​​​ലെ കു​​​തി​​​പ്പും ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ളെ നി​​​ലം​​പ​​​രി​​​ശാ​​​ക്കി. മൂ​​​ന്നു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ണ​​​നി​​​ല​​​യി​​​ലേ​​​ക്ക് ഓ​​​ഹ​​​രി​​​ക​​​ൾ താ​​​ണു. ഇ​​​ന്ന​​​ലെ സെ​​​ൻ​​​സെ​​​ക്സ് 806.47 പോ​​​യി​​​ന്‍റും (2.24 ശ​​​ത​​​മാ​​​നം) നി​​​ഫ്റ്റി 259 പോ​​​യി​​​ന്‍റും (2.39 ശ​​​ത​​​മാ​​​നം) ഇ​​​ടി​​​ഞ്ഞു.

രാ​​​വി​​​ലെ ഡോ​​​ള​​​ർ 73.81 രൂ​​​പ വ​​​രെ ക​​​യ​​​റി​​​യ​​​തും ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വീ​​​പ്പ​​​യ്ക്ക് 86 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ ഉ​​​റ​​​ച്ച​​​തും നി​​​ക്ഷേ​​​പ​​​ക മ​​​നോ​​​ഭാ​​​വം മോ​​​ശ​​​മാ​​​ക്കി. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​രം കൂ​​​ടി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ പ​​​ലി​​​ശ​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​ച്ചു. 10 വ​​​ർ​​​ഷ യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ല 3.22 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ക​​​ണ​​​ക്കാ​​​ക്കി​​​യു​​​ള്ള നി​​​ര​​​ക്കി​​​ലേ​​​ക്കു താ​​​ണു. 2008നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​ണു പ​​​ലി​​​ശ ഇ​​​ത്ര​​​യും ഉ​​​യ​​​രു​​​ന്ന​​​ത്. ഇ​​​തു വി​​​ദേ​​​ശ​​നി​​​ക്ഷേ​​​പ​​​ക​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു പോ​​​കാ​​​ൻ ഇ​​​ട​​​യാ​​​ക്കും. ഈ ​​​ഭീ​​​തി​​​യും ക​​​ന്പോ​​​ള​​​ത്തെ ഗ്ര​​​സി​​​ച്ചു.

റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ്സ്ട്രീ​​​സ് അ​​​ട​​​ക്കം വ​​​ന്പ​​​ൻ ഓ​​​ഹ​​​രി​​​ക‍ളെ​​​ല്ലാം വി​​​ല്പ​​​ന സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​യി. റി​​​ല​​​ൻ​​​സി​​​ന്‍റെ വി​​​ല 7.03 ശ​​​ത​​​മാ​​​നം താ​​​ണു. ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ർ​​​പ് 5.45 ശ​​​ത​​​മാ​​​നം, ടി​​​സി​​​എ​​​സ് 4.54 ശ​​​ത​​​മാ​​​നം, അ​​​ദാ​​​നി പോ​​​ർ​​​ട്സ് 4.17 ശ​​​ത​​​മാ​​​നം, ഒ​​​എ​​​ൻ​​​ജി​​​സി 3.74 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ടി​​​വ്.

പൊ​​​തു​​​മേ​​​ഖ​​​ലാ പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ധ​​​ന​​​വി​​​ല ലി​​​റ്റ​​​റി​​​ന് ഓ​​​രോ രൂ​​​പ വീ​​​തം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഐ​​​ഒ​​​സി, ബി​​​പി​​​സി​​​എ​​​ൽ, എ​​​ച്ച്പി​​​സി​​​എ​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല 13 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ടി​​​ഞ്ഞു. ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​യാ​​​യ സി​​​ഇ​​​ഒ ച​​​ന്ദ കോ​​​ച്ച​​​ർ രാ​​​ജി​​​വ​​​ച്ച് ഒ​​​ഴി​​​ഞ്ഞെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ തു​​​ട​​​ർ​​​ന്ന് ബാ​​​ങ്ക് ഓ​​​ഹ​​​രി 4.07 ശ​​​ത​​​മാ​​​നം ക​​​യ​​​റി.

സെ​​​ൻ​​​സെ​​​ക്സ് ഓ​​​ഗ​​​സ്റ്റ് 29ലെ ​​​സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ൽ​​നി​​​ന്ന് 10 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം (3820.49 പോ​​​യി​​​ന്‍റ്) താ​​​ഴെ​​​യാ​​​യി. 35,169.16)ലാ​​​ണ് ഇ​​​ന്ന​​​ത്തെ ക്ലോ​​​സിം​​​ഗ്, നി​​​ഫ്റ്റി​​​യും റി​​​ക്കാ​​​ർ​​​ഡി​​​ൽ​​നി​​​ന്ന് 10 ശ​​​ത​​​മാ​​​നം (1160.95 പോ​​​യി​​​ന്‍റ്)​​​താ​​​ണ് 10,599.25 ലെ​​​ത്തി.

Related posts