സുന്ദരനായ വില്ലൻ; അടുത്തറിയുന്നവർക്ക് സാധുവായയാൾ; കസാൻ ഖാന്‍റെ ഓർമകൾ പങ്കുവച്ച്  ജോണി ആന്‍റണി

  
അ​ച്ച​ട​ക്ക​മു​ള്ള താ​ര​മാ​യി​രു​ന്നു ക​സാ​ൻ ഖാ​ൻ. പു​റ​ത്തു​നി​ന്നു വ​രു​ന്ന താ​ര​മാ​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ലു​ക്ക് ക​ണ്ടാ​ൽ വ​ള​രെ പ​രു​ക്ക​നാ​ണെ​ന്നു തോ​ന്നും.

പ​ക്ഷേ സാ​ധു​വാ​ണെ​ന്ന് അ​ടു​ത്ത​റി​ഞ്ഞാ​ൽ മാ​ത്ര​മേ മ​ന​സി​ലാ​കൂ. ബോം​ബെ​യി​ൽ നി​ന്ന് വ​രു​ന്ന വി​ല്ല​ൻ, ബോം​ബ് വ​യ്ക്കു​ന്ന വി​ല്ല​ൻ അ​ങ്ങ​നെ​യു​ള്ള വേ​ഷ​ങ്ങ​ളി​ൽ അ​ല്ലാ​തെ സാ​ധാ​ര​ണ വേ​ഷ​ങ്ങ​ളി​ലും ത​ന്നെ കാ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു.

നി​ങ്ങ​ളു​ടെ ലു​ക്ക് ഇ​ത​ല്ലേ. നി​ങ്ങ​ളെ പി​ടി​ച്ച് ചാ​യ​ക്ക​ട​ക്കാ​ര​നോ റ​ബ​ർ വെ​ട്ടു​കാ​ര​നോ തെ​ങ്ങു​ക​യ​റ്റ​ക്കാ​ര​നോ ആ​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു അ​ന്ന് ഞാ​ൻ ന​ൽ​കി​യ മ​റു​പ​ടി.

സു​ന്ദ​ര​നും ക്യൂ​ട്ടു​മാ​യി​രു​ന്നു ക​സാ​ൻ. 20 വ​ർ​ഷം മു​ൻ​പാ​ണ് ഞാ​ൻ സി​ഐ​ഡി മൂ​സ ചെ​യ്ത​ത്. അ​ത് ക​ഴി​ഞ്ഞ് 2013 ൽ ​മാ​സ്റ്റേ​ഴ്സ് എ​ന്ന സി​നി​മ​യി​ൽ വ​ന്ന​പ്പോ​ഴും കു​റ​ച്ചു ത​ടി​ച്ചു എ​ന്ന​ല്ലാ​തെ രൂ​പ​ത്തി​ന് ഒ​രു മാ​റ്റ​വും വ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

ജീ​വി​ത​ത്തി​ൽ ന​ല്ല അ​ച്ച​ട​ക്കം പാ​ലി​ച്ചി​രു​ന്നു. ദി​ലീ​പി​നെ വി​ളി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​യ്യോ ചേ​ട്ടാ അ​ദ്ദേ​ഹം മ​രി​ച്ചു​പോ​യ​ല്ലോ, ക​ഷ്ട​മാ​യി​പ്പോ​യി എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

അ​ടു​ത്ത​റി​യാ​വു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ല്ലൊ​രു ഓ​ർ​മ​യാ​ണ് അ​ദ്ദേ​ഹം. -ജോ​ണി ആ​ന്‍റ​ണി

Related posts

Leave a Comment