സിപിഐ നല്കിയത് വലിയ പിന്തുണ;ഭി​​ന്ന​​ത ഉ​​ണ്ടെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​ൻ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് വ്യാ​​ജ​​വാ​​ർ​​ത്ത​​യെ​​ന്ന് ജോസ് കെ. മാണി

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ സി​​പി​​ഐ​​ക്കെ​​തി​​രാ​​യി വി​​മ​​ർ​​ശ​​ന​​മെ​​ന്ന പേ​​രി​​ൽ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് വ്യാ​​ജ​​വാ​​ർ​​ത്ത​​യെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി.

ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഭി​​ന്ന​​ത ഉ​​ണ്ടെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണ് ഈ ​​വാ​​ർ​​ത്ത​​യ്ക്ക് പി​​ന്നി​​ലെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ​​ല്ലാം ഒ​​റ്റ​​ക്കെ​​ട്ടാ​​യി തെ​​രെ​​ഞ്ഞെ​​ടു​​പ്പ് രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ച്ചു എ​​ന്ന വി​​ല​​യി​​രു​​ത്ത​​ലാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം ന​​ട​​ത്തി​​യ​​ത്.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​മ​​ത്സ​​രി​​ച്ച എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും സി​​പി​​ഐ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ലി​​യ പി​​ന്തു​​ണ ഉ​​ണ്ടാ​​യി. സി​​പി​​ഐ ഉ​​​ള്‍​പ്പെ​ടെ​​യു​​ള്ള ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ പൂ​​ർ​​ണ തൃ​​പ്തി​​യു​​ണ്ടെ​​ന്നാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി വി​​ല​​യി​​രു​​ത്തി​​യ​​ത്.

ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ റാ​​ന്നി​​യി​​ലെ സി​​പി​​ഐ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ത്തെ സം​​ബ​​ന്ധി​​ച്ച് വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ചെ​​ന്ന വാ​​ർ​​ത്ത കെ​​ട്ടി​​ച്ച​​മ​​ച്ച​​താ​​ണെ​​ന്നു റാ​​ന്നി​​യി​​ലെ ഇ​​ട​​തു​​മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി പ്ര​​മോ​​ദ് നാ​​രാ​​യ​​ണ്‍ പ​​റ​​ഞ്ഞു.

Related posts

Leave a Comment