കാ​ട്ടു​പോ​ത്തി​നെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന് ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി ക​ണ​മ​ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ല്ല​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നം​വ​കു​പ്പി​നും പോ​ലീ​സി​നും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യ​തു ശ​രി​യ​ല്ല.റ​വ​ന്യൂ ഭൂ​മി​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്റെ പ​രി​പൂ​ര്‍​ണ​മാ​യ അ​ധി​കാ​രം ക​ള​ക്ട​ര്‍​ക്കാ​ണ്. ഭാ​വി​യി​ല്‍ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​; മാ​ണി ജൂ​നി​യ​റി​ന്‍റെ കാ​ർ ഇ​ടി​ച്ച് മ​രി​ച്ച യു​വാ​ക്ക​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: കെ.​എം. മാ​ണി ജൂ​നി​യ​ർ ഓ​ടി​ച്ച കാ​റി​ടി​ച്ച് മ​രി​ച്ച യു​വാ​ക്ക​ളു​ടെ വീ​ട്ടി​ലെ​ത്തി ജോ​സ് കെ. ​മാ​ണി എം​പി. മ​ണി​മ​ല​യി​ൽ മ​രി​ച്ച ജി​സി​ന്‍റെ​യും ജി​ൻ​സി​ന്‍റെ​യും വീ​ട്ടി​ലാ​ണ് ഇ​ന്ന് അ​ഞ്ച​ര​യോ​ടെ ജോ​സ് കെ. ​മാ​ണി എ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​വെ​ന്നും കു​ടും​ബ​ത്തി​ന് എ​ല്ലാ വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. മ​ണി​മ​ല ബി​എ​സ്എ​ൻ​എ​ലി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കെ.​എം മാ​ണി ജൂ​നി​യ​റി‌​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. സം​ഭ​വം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.

Read More

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ലാ​യി​ൽ സി​പി​എം മു​ട്ടു​മ​ട​ക്കി; സ്വ​ത​ന്ത്ര അം​ഗം ജോ​സി​ൻ ബി​നോ ചെ​യ​ർ​പേ​ഴ്സ​ൺ; കറുപ്പണിഞ്ഞ് ബി​നു​പു​ളി​ക്ക​ക​ണ്ടം

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ​യും നി​ർ​ദേ​ശ​ത്തി​നു മു​ന്നി​ൽ സി​പി​എം മു​ട്ടു​മ​ട​ക്കി​യ​തോ​ടെ പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ഏ​ക കൗ​ണ്‍​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ ത​ഴ​ഞ്ഞ് സി​പി​എ​മ്മി​ന്‍റെ സ്വ​ത​ന്ത്രാം​ഗം ജോ​സി​ൻ ബി​നോ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ചു. സി​പി​എം പാ​ലാ ഏ​രി​യാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന സി​പി​എം ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​വും തു​ട​ർ​ന്നു ചേ​ർ​ന്ന ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​വു​മാ​ണ് ജോ​സി​ൻ ബി​നോ​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ന​ട​ന്ന സി​പി​എം ഏ​രി​യാ ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ബി​നു​പു​ളി​ക്ക​ക​ണ്ട​ത്തി​ന്‍റെ പേ​രി​നാ​യി ഏ​രി​യാ ക​മ്മ​റ്റി ഒ​ന്ന​ട​ങ്കം ശ​ബ്ദ​മു​യ​ർ​ത്തി​യെ​ങ്കി​ലും ജോ​സ് കെ. ​മാ​ണി​യെ പി​ണ​ക്കി ബി​നു​വി​ന സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ അ​തു മു​ന്ന​ണി ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഒ​ടു​വി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ്വ​ത​ന്ത്രാം​ഗ​മാ​യ ജോ​സി​ൻ…

Read More

അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ! നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല;മണ്ഡലം കമ്മിറ്റിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തൽ…

ജിബിൻ കുര്യൻ കോ​ട്ട​യം: പാ​ലാ​യി​ലെ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജോ​സ് കെ.​മാ​ണി​യു​ടെ പ​രാ​ജയം സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മ​റ്റി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നി​യോ​ഗി​ച്ച പാ​ലാ മ​ണ്ഡ​ലം ക​മ്മ​റ്റി​ക്ക് വേ​ണ്ട​ത്ര ജാ​ഗ്ര​ത​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​എം.​ടി. ജോ​സ​ഫ്, ടി.​ആ​ർ.​ര​ഘു​നാ​ഥ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ക​മ്മീ​ഷ​നം​ഗ​ങ്ങ​ൾ. ക​മ്മീ​ഷ​ൻ മൂ​ന്നു ത​വ​ണ പാ​ലാ ഏ​രി​യാ ഓ​ഫീ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തു​ക​യും മ​ണ്ഡ​ലം ക​മ്മ​റ്റി വി​ളി​ച്ചു ചേ​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി ബ്രാ​ഞ്ച് ക​മ്മ​റ്റി സെ​ക്ര​ട്ട​റി​മാ​രെ നേ​രി​ൽ ക​ണ്ടു ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​ത്തി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ആ​ദ്യം സ​മ​ർ​പ്പി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വം ത​ള്ളി​യി​രു​ന്നു. റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​ണെ​ന്നും യ​ഥാ​ർ​മാ​യ പ​രാ​ജ​യ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് ത​ള്ളി​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തു വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ…

Read More

മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം ;ര​ണ്ടു മ​ന്ത്രി​സ്ഥാ​നം ചോ​ദി​ച്ചു, കി​ട്ടി​യ​ത് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വുമെന്ന് ജോ​സ് കെ. ​മാ​ണി

  തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ൽ പൂ​ർ​ണ തൃ​പ്ത​രെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ര​ണ്ടു ക്യാ​ബി​ന​റ്റ് പ​ദ​വി​ക​ളാ​ണ് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച​ത്. ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വു​മാ​ണി​തെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​രി​മി​തി​ക​ൾ കൊ​ണ്ടാ​ണ് ഒ​രു മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം അ​ത് മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെയും ചീഫ് വി​പ്പി​ന്‍റെ​യും തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ടീം ​ജ​യി​ച്ചെ​ങ്കി​ലും ക്ലീ​ൻ ബൗ​ൾ​ഡാ​യി ക്യാ​പ​റ്റ​ൻ; തകർന്ന മനസുമായി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​

കോ​ട്ട​യം: ടീം ​ജ​യി​ച്ചെ​ങ്കി​ലും ക്ലീ​ൻ ബൗ​ൾ​ഡാ​യ ക്യാ​പ​റ്റ​ൻ ഗ്രൗ​ണ്ടി​നു പു​റ​ത്താ​യ അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.​ടീം അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ പ​രാ​ജ​യം വി​ജ​യ​ത്തി​ന്‍റെ മാ​റ്റു കു​റ​യ്ക്കു​ന്നു. ഇ​ത്ത​വ​ണ ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം 12 ​ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് അ​ഞ്ചു സീ​റ്റു​ക​ളി​ലാ​ണ് ജ​യി​ച്ച​ത്. ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ, ച​ങ്ങ​നാ​ശേ​രി, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ വി​ജ​യം. പാ​ലാ, ക​ടു​ത്തു​രു​ത്തി, ചാ​ല​ക്കു​ടി, പെ​രു​ന്പാ​വൂ​ർ, ഇ​രി​ക്കൂ​ർ, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ൽ തോ​റ്റു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​നും പി​ള​ർ​പ്പി​നു ശേ​ഷം പ​റ​യാ​ൻ നേ​ട്ട​മൊ​ന്നു​മി​ല്ല. യു​ഡി​എ​ഫി​ൽ 10 ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ​യും തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ​യും വി​ജ​യ​മാ​ണ് ആ​ശ്വാ​സം ന​ൽ​കു​ന്ന​ത്. തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ൽ…

Read More

സിപിഐ നല്കിയത് വലിയ പിന്തുണ;ഭി​​ന്ന​​ത ഉ​​ണ്ടെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​ൻ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് വ്യാ​​ജ​​വാ​​ർ​​ത്ത​​യെ​​ന്ന് ജോസ് കെ. മാണി

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ സി​​പി​​ഐ​​ക്കെ​​തി​​രാ​​യി വി​​മ​​ർ​​ശ​​ന​​മെ​​ന്ന പേ​​രി​​ൽ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് വ്യാ​​ജ​​വാ​​ർ​​ത്ത​​യെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി. ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഭി​​ന്ന​​ത ഉ​​ണ്ടെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണ് ഈ ​​വാ​​ർ​​ത്ത​​യ്ക്ക് പി​​ന്നി​​ലെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു. ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ​​ല്ലാം ഒ​​റ്റ​​ക്കെ​​ട്ടാ​​യി തെ​​രെ​​ഞ്ഞെ​​ടു​​പ്പ് രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ച്ചു എ​​ന്ന വി​​ല​​യി​​രു​​ത്ത​​ലാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം ന​​ട​​ത്തി​​യ​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​മ​​ത്സ​​രി​​ച്ച എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും സി​​പി​​ഐ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ലി​​യ പി​​ന്തു​​ണ ഉ​​ണ്ടാ​​യി. സി​​പി​​ഐ ഉ​​​ള്‍​പ്പെ​ടെ​​യു​​ള്ള ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ പൂ​​ർ​​ണ തൃ​​പ്തി​​യു​​ണ്ടെ​​ന്നാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി വി​​ല​​യി​​രു​​ത്തി​​യ​​ത്. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ റാ​​ന്നി​​യി​​ലെ സി​​പി​​ഐ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ത്തെ സം​​ബ​​ന്ധി​​ച്ച് വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ചെ​​ന്ന വാ​​ർ​​ത്ത കെ​​ട്ടി​​ച്ച​​മ​​ച്ച​​താ​​ണെ​​ന്നു റാ​​ന്നി​​യി​​ലെ ഇ​​ട​​തു​​മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി…

Read More

ജോ​സ​ഫി​ന് തി​രി​ച്ച​ടി..! ഇടതു ചേർന്ന ജോസ് കെ മാണിക്കൊപ്പം രണ്ടിലയും; കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി ഹൈക്കോടതി ശരിവച്ചു

    ന്യൂ​ഡ​ൽ​ഹി: ര​ണ്ടി​ല ചി​ഹ്നം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​നെ​ന്ന് ഹൈ​ക്കോ​ട​തി. ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രേ പി.​ജെ. ജോ​സ​ഫ് ന​ൽ​കി​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. ഇ​നി ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. ഇ​തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​ർ 20നാ​ണ് പി.​ജെ. ജോ​സ​ഫി​ന്‍റെ അ​പ്പീ​ൽ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ പി.ജെ. ജോസഫ് സ​മീ​പി​ച്ച​ത്.

Read More

ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ! പിണറായി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ സിനിമ കാണണമെന്നും മാണി സി കാപ്പന്‍…

ജോസ് കെ മാണി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണെന്ന് മാണി സി കാപ്പന്‍. തനിക്ക് പിണറായി വിജയനോടു പറയാനുള്ളത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പടമൊന്നു കാണണമെന്നാണെന്നും കാപ്പന്‍ പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണ വേദിയിലില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശം. യുഡിഎഫിന്റെ നേതാക്കള്‍ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിനു കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ തനിക്കു കഴിയുമെന്നും പാലായിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

Read More

‘രാത്രിയേറെയായപ്പോള്‍ അച്ചാച്ചന്‍ എന്നോടു പറഞ്ഞു, നീ കാറെടുക്ക് നമുക്ക് പാലാ ടൗണ്‍ ഒന്ന് ചുറ്റണം’ ! വികാര നിര്‍ഭരമായ പ്രസംഗവുമായി ജോസ് കെ മാണി…

കേരളാരാഷ്ട്രീയത്തിലെ എക്കാലത്തെയും തിളക്കമുള്ള വ്യക്തിത്വങ്ങളിലൊന്നായ കെ.എം മാണിയുടെ 88-ാം ജന്മദിനമാണ് കഴിഞ്ഞു പോയത്. കെ.എം മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയത്തില്‍ മാണി സാര്‍’ എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് പാലായില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കെ എം മാണിയെന്ന അതികായന്റെ ഇതുവരെ ആരുമറിയാത്ത അവസാന ആഗ്രഹത്തെക്കുറിച്ചാണ് ജോസ് കെ മാണി സമ്മേളനത്തില്‍ വികാരാധീനനായത്. രോഗം മൂര്‍ച്ഛിച്ചിരുന്ന കാലത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയെ ഇടയ്ക്കിടെ കൊണ്ടു പോകുമായിരുന്നു. എന്നാല്‍ ക്ഷീണം നാമമാത്രം കുറഞ്ഞാല്‍ തന്നെ പാലായിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അതായിരുന്നു പാലായും അദ്ദേഹവും തമ്മിലുള്ള ഹൃദയബന്ധം. ഇത്തരത്തില്‍ ഒരു ഘട്ടത്തില്‍ ആരോഗ്യ നില ആകെ വഷളായി ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോഴും ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നപ്പോള്‍ അത്യാവശ്യമായി പാലായിലേക്ക് പോകണമെന്നായിരുന്നു അച്ചാച്ചന്‍…

Read More