ജ്യൂ​സ് ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ട​യി​ലെ ജോ​ലി​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍; കാ​ബി​നി​ല്‍ സി​സി​ടി​വി കാ​മ​റ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല…

ചീ​മേ​നി: ഐ​സ്‌​ക്രീം പാ​ര്‍​ല​റി​ല്‍ ജ്യൂ​സ് ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ട​യി​ലെ ര​ണ്ട് ജോ​ലി​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍.

ചീ​മേ​നി ടൗ​ണി​ലെ ഐ​സ്‌​ക്രീം പാ​ര്‍​ല​റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​ര​പ്പ സ്വ​ദേ​ശി ബാ​സി​ത് (21), ചീ​മേ​നി ചെ​മ്പ്ര​കാ​ന​ത്തെ നി​യാ​സ് (23) എ​ന്നി​വ​രെ​യാ​ണ് ചീ​മേ​നി പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്.

ചീ​മേ​നി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ന് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പ​രാ​തി​ക്കാ​രി.

ക​ട​യി​ലെ കാ​ബി​നി​ല്‍ ഇ​രു​ന്ന് ജ്യൂ​സ് ക​ഴി​ക്ക​വേ ഇ​വ​ര്‍ ക​യ​റി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ര​ക്ഷ​പ്പെ​ട്ടോ​ടി​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​ട​യി​ലെ​ത്തി ഇ​രു​വ​രേ​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​രു​ന്ന കാ​ബി​നി​ല്‍ സി​സി​ടി​വി കാ​മ​റ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ്ര​തി​ക​ളെ ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment