ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രും; മു​ഖ്യ​മ​ന്ത്രി ര​ക്ത​ദാ​ഹിയെന്ന്​ കെ. സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ഹൈ​ക്കോ​ട​തി വി​ധി ആ​ശ്വാ​സം പ​ക​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും പി​ടി​കു​ടും വ​രെ പോ​രാ​ട്ടം തു​ട​രും.

കൊ​ല​യി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന വാ​ദം പൊ​ളി​ഞ്ഞു. കൊ​ല​യ്ക്ക് അ​നു​മ​തി കൊ​ടു​ത്ത നേ​താ​ക്ക​ൾ ഇ​പ്പോ​ഴും സി​പി​എ​മ്മി​ൽ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി ര​ക്ത​ദാ​ഹി​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment