പി​ണ​റാ​യി വി​ജ​യ​ൻ ആ​ധു​നി​ക സ്റ്റാ​ലി​ൻ; ത​നി​ക്കെ​തി​രാ​യാ​യ കേ​സു​ക​ൾ വ്യക്തിവൈരാഗ്യം തീർക്കലെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ധു​നി​ക സ്റ്റാ​ലി​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ത​നി​ക്കെ​തി​രാ​യാ​യ കേ​സു​ക​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഫാ​സി​സ്റ്റ് സ​മീ​പ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​ക​ളി അ​ധി​ക​കാ​ലം പോ​കി​ല്ല. ര​ണ്ട് വ​ർ​ഷം കൂ​ടി​യേ ഇ​നി​യു​ള്ളു. ത്രി​പു​ര​യി​ലും ബം​ഗാ​ളി​ലും സി​പി​എ​മ്മി​ന്‍റെ ഗ​തി എ​ന്താ​യെന്നും അദ്ദേഹം ചോദിച്ചു. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും പേ​രി​ൽ നാ​ല് മാ​സം മു​ൻ​പ് സ​രി​ത കൊ​ടു​ത്ത പ​രാ​തി എ​ന്താ​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Related posts