​ക​ട​ൽ​ക്കാ​റ്റി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന തോ​ണി​യി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി മ​രി​ച്ചു

ത​ല​ശേ​രി: ക​ട​ൽ​ക്കാ​റ്റി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന തോ​ണി​യി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ക​ര​യി​ൽ നി​ന്നും പ​ത്ത് നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തി​ൽ ആ​ഴ​ക്ക​ട​ലി​ലാ​ണ് സം​ഭ​വം.

ഗോ​പാ​ൽ​പേ​ട്ട വേ​ലി​ക്ക​ക​ത്ത് രാ​ജേ​ഷാ​ണ് (46) മ​ര​ിച്ചത്. കാ​റ്റി​ൽ പെ​ട്ട് രാ​ജേ​ഷ് ക​ട​ലി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷി​ച്ച് ക​ര​യി​ൽ നി​ന്നെ​ത്തി​യ തോ​ണി​യി​ൽ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഉ​ഷ.​മൂ​ന്ന് മ​ക്ക​ളു​ണ്ട്.

Related posts

Leave a Comment