കേരളപ്പിറവി ദിനത്തിൽ ജനം പട്ടിണിയിൽ..! കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെതിരെ ക​ട​യ​ട​പ്പു സ​മ​രം തുടങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ക​​​ട​​​യ​​​ട​​​പ്പു സ​​​മ​​​രം തുടങ്ങി. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു സ​​​മ​​​രം.

ഹോ​​​ട്ട​​​ലു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ട​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ക​​​ട​​​യ​​​ട​​​പ്പിക്കാൻ പാ​​​ടി​​​ല്ലെ​​​ന്നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണു സ​​​മ​​​രം. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു ക​​​ട​​​യ​​​ട​​പ്പുസ​​​മ​​​രം 11 മ​​​ണി​​​ക്കൂ​​​റാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ജി​​​എ​​​സ്ടി​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ ജി​​​എ​​​സ്ടി നി​​​കു​​​തി സമ്പ്രദാ​​​യം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, വാ​​​ട​​​ക- കു​​​ടി​​​യാ​​​ൻ നി​​​യ​​​മം പാ​​​സാ​​​ക്കു​​​ക, റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു സ​​​മ​​​രം.

Related posts