താ​മ​സം പ്ര​തി​ശ്രു​ത വ​ര​നു​മാ​യി ഒ​ന്നി​ച്ച് ! ദി​വ്യ ഭാ​ര​തി​യു​ടെ ബ​ന്ധു; മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ അ​റി​യാം…

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു ലൈ​ല ഓ ​ലൈ​ല. ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ല്‍ പെ​ട്ട ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ഹി​റ്റ് മേ​ക്ക​ര്‍ ജോ​ഷി ആ​യി​രു​ന്നു.

അ​മ​ല​പോ​ള്‍ ആ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. എ​ന്നാ​ല്‍ ചി​ത്രം ബോ​ക്‌​സോ​ഫീ​സി​ല്‍ പ​രാ​ജ​യ​മാ​യി.
ഫൈ​ന്‍​ക​ട്ട് എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ്സ്, ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ച്ചി​രു​ന്ന​ത്.

ഗോ​പി സു​ന്ദ​ര്‍ സം​ഗീ​ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്രം മാ​ക്സ് ലാ​ബ് എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ്സ് ആ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ലി​നും അ​മ​ല​പോ​ളി​നും പു​റ​മെ സ​ത്യ​രാ​ജ്, ര​മ്യാ ന​മ്പീ​ശ​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

ചി​ത്ര​ത്തി​ല്‍ ഒ​രു സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ബോ​ളി​വു​ഡ് ന​ടി കൈ​ന​ത്ത് അ​റോ​റ എ​ന്ന ബോ​ളി​വു​ഡ് ന​ടി​യാ​യി​രു​ന്നു.

ഗ്രാ​ന്റ് മ​സ്തി എ​ന്ന ബ്ലോ​ക്ക് ബ​സ്റ്റ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി ശ്ര​ദ്ധ നേ​ടി​യ കൈ​ന​ത്തി​ന്റെ ലൈ​ല ഓ ​ലൈ​ല​യി​ലെ പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും താ​ര​ത്തി​ന് നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

മ​ങ്കാ​ത്ത, ക​ട്ട മീ​ത്ത തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും കൈ​ന​ത്ത് അ​റോ​റ അ​ഭി​ന​യി​ച്ചി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ​ഞ്ചാ​ബി കു​ടും​ബ​ത്തി​ലാ​ണ് കൈ​ന​ത്ത് അ​റോ​റ ജ​നി​ച്ച​ത്.

ത​മി​ഴി​നും മ​ല​യാ​ള​ത്തി​നും പു​റ​മെ തെ​ലു​ങ്ക് സി​നി​മ​ക​ളി​ലും കൈ​ന​ത്ത് അ​റോ​റ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ ബോ​ളി​വു​ഡ് മു​ന്‍​കാ​ല നാ​യി​ക ദി​വ്യാ ഭാ​ര​തി​യു​ടെ ബ​ന്ധു കൂ​ടി​യാ​ണ് കൈ​ന​ത്ത് അ​റോ​റ.

കു​റ​ച്ച് നാ​ളു​ക​ളാ​യി കൈ​ന​ത്ത് അ​റോ​റ​യെ ബോ​ളി​വു​ഡി​ല്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു. കാ​ര​ണം തി​ര​ക്കി​യ​പ്പോ​ള്‍ പ്രാ​ദേ​ശി​ക​മാ​യ ചി​ല പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​ന്റെ തി​ര​ക്കി​ലാ​യി​രു​ന്നു​വെ​ന്നും കൈ​ന​ത്ത് അ​റോ​റ പ​റ​യു​ന്നു.

രാ​ജു ഛദ്ദ, ​ദീ​പ​ക് തി​ജോ​രി എ​ന്നി​വ​ര്‍​ക്കൊ​പ്പം മും​ബൈ​യി​ലെ മാ​ഡ് ഐ​ല​ന്‍​ഡി​ല്‍ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് കൈ​ന​ത്ത് അ​റോ​റ ഇ​പ്പോ​ള്‍.

ടി​പ്സി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ പേ​ര്. സാ​ഹ​സീ​ക​ത​യും ത്രി​ല്ല​റു​മെ​ല്ലാം സ​മം ചേ​ര്‍​ന്ന സി​നി​മ​യാ​ണ് ടി​പ്സി​യെ​ന്നും കൈ​ന​ത്ത് പ​റ​യു​ന്നു.

ത​ന്റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​താ​യും കൈ​ന​ത്ത് ഇ​ടൈ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

പാ​ഴ്‌​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ന​വീ​ലു​മാ​യി​ട്ടാ​ണ് ത​ന്റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​തെ​ന്നും ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​ണെ​ന്നും കൈ​ന​ത്ത് പ​റ​യു​ന്നു.

അ​ടു​ത്തി​ടെ കൈ​ന​ത്തി​ന്റെ ര​ഹ​സ്യ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്നും ശേ​ഷം ഒ​ത്തു​പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഇ​രു​വ​രും പി​രി​ഞ്ഞെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

അ​ത് നി​ര​സി​ച്ചു​കൊ​ണ്ട് കൈ​ന​ത്ത് പ​റ​ഞ്ഞു ‘ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഇ​ത് മ​നോ​ഹ​ര​മാ​യ ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​മാ​ണ്’ എ​ന്ന്.

അ​ര്‍​ജു​ന്‍ രാം​പാ​ലി​നെ നാ​യ​ക​നാ​ക്കി രാ​ജു ഛദ്ദ ​വീ​ണ്ടും നി​ര്‍​മ്മി​ക്കു​ന്ന ഒ​രു സി​നി​മ​ക്കാ​യി താ​ന്‍ ക​രാ​ര്‍ ഒ​പ്പി​ട്ടി​ട്ടു​ണ്ടെ​ന്നും ഷി​റാ​സ് ഭ​ട്ടാ​ചാ​ര്യ​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും സെ​പ്തം​ബ​റി​ല്‍ ല​ണ്ട​നി​ല്‍ സു​രാ​ഗ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ങ് ആ​രം​ഭി​ക്കു​മെ​ന്നും കൈ​ന​ത്ത് അ​റോ​റ വെ​ളി​പ്പെ​ടു​ത്തി.

ജ​യ​പ്ര​ദ​യും ഹി​റ്റെ​ന്‍ തേ​ജ്വാ​നി​യും അ​ഭി​ന​യി​ക്കു​ന്ന ഫാ​ത്തി​മ എ​ന്ന വെ​ബ് സീ​രി​സി​ലും താ​ന്‍ അ​ഭി​ന​യി​ക്കു​മെ​ന്ന് കൈ​ന​ത്ത് പ​റ​ഞ്ഞു. സ​ഞ്ജീ​വ് റാ​യി​യാ​ണ് ഫാ​ത്തി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment