വിദ്യാഭ്യാസം കൊണ്ടേ മാറ്റം വരു; പക്ഷേ രാഷ്ട്രീയ നേതാക്കൾക്ക്  യാതൊരു വിദ്യാഭ്യാസ വുമില്ലെന്ന് കാജൽ

ഇ​ന്ത്യ പോ​ലെ​യൊ​രു രാ​ജ്യ​ത്ത് മാ​റ്റ​ങ്ങ​ൾ വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ന​മ്മ​ൾ ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ മു​ഴു​കി ഇ​രി​ക്കു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സം കൊ​ണ്ടേ അ​തി​ന് മാ​റ്റം വ​രി​ക​യു​ള്ളൂ. യാ​തൊ​രു​വി​ധ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളാ​ണ് ന​മുക്കു​ള്ള​ത്.

സോ​റി എ​നി​ക്ക് ഇ​ത് പ​റ​യു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ട്. പ​ക്ഷേ പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ! അ​ത്ത​ര​ത്തി​ൽ ഒ​രു കാ​ഴ്ച​പ്പാ​ടു​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് ന​മ്മ​ളെ ഭ​രി​ക്കു​ന്ന​ത്. -ക​ജോ​ൾ

Related posts

Leave a Comment