കാലം സാക്ഷിയാകും…ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഇ​നി​യും നീ​തി ല​ഭി​ക്കാ​നു​ണ്ടെന്ന് അ​ച്ചു ഉ​മ്മ​ന്‍

ഷാ​ര്‍​ജ: കു​റു​ക്കു​വ​ഴി​ക​ള്‍ തേ​ടി​യാ​ല്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് മു​ന്നി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി മു​റു​കെ​പ്പി​ടി​ച്ച ആ​ദ​ര്‍​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​കു​മെ​ന്ന് മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍.

ഷാ​ര്‍​ജ പു​സ്ത​ക മേ​ള​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യാ​യ കാ​ലം സാ​ക്ഷി​യു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ച്ചു.

“നി​ര​പ​രാ​ധി​യെ​ന്ന റി​പ്പോ​ര്‍​ട്ട് ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​പ്പ​യു​ടെ മ​ര​ണം. നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ങ്കി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഇ​നി​യും നീ​തി ല​ഭി​ക്കാ​നു​ണ്ട്’.

അ​ദ്ദേ​ഹ​ത്തി​ന് നീ​തി ല​ഭി​ക്കു​മെ​ന്നും കാ​ലം അ​തി​ന് സാ​ക്ഷി​യാ​കു​മെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു. ത​ന്‍റെ ആ​ത്മ​ക​ഥ​യി​ല്‍ ഒ​രാ​ളെ പോ​ലും വേ​ദ​നി​പ്പി​ക്ക​രു​തെ​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ല്‍ ചി​ല സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യെ​ന്നും പു​സ്ത​ക​മെ​ഴു​തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ണ്ണി​ക്കു​ട്ടി എ​ബ്ര​ഹാം പ​റ​ഞ്ഞു.

കാ​ലം സാ​ക്ഷി​യെ​ന്ന പു​സ്ത​കം മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍, പ്ര​മു​ഖ വ്യ​വ​സാ​യി​യും ആ​സാ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ സി.​പി സാ​ലി​ഹി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

Related posts

Leave a Comment