ഞാൻ വന്നൂട്ടോ… പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ന്നെ എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ക്ഷേ​പം; ക​ലാ​ശ​ക്കൊ​ട്ടി​ൽ പങ്കെടുത്ത് മന്ത്രി വീണ

ആ​റ​ന്മു​ള: മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സം കു​ള​ന​ട​യി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​വു​മാ​യി​രു​ന്ന സ​വി​ത അ​ജ​യ​കു​മാ​റി​നൊ​പ്പ​മാ​ണ് ഇ​ന്ന​ലെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​താ​യ ആ​ക്ഷേ​പം എ​ൽ​ഡി​എ​ഫി​ൽ ഉ​യ​ർ​ന്നി​രു​ന്നു. യു​ഡി​എ​ഫ് ഇ​ത് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​കകൂ​ടി ചെ​യ്ത​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

Related posts

Leave a Comment