അ​ന്ന​വ​ളും എ​ഴു​തി ഒ​രു ലൗ ​ലെ​റ്റ​ർ, ഇ​ഷ്ട ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​ന്..! വി​സ്മ​യ​യെ​ക്കു​റി​ച്ചു​ള്ള സ​ഹ​പാ​ഠി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

ശാ​സ്താം​കോ​ട്ട ശാ​സ്താം​ന​ട​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​സ്മ​യ​യെ​ക്കു​റി​ച്ചു​ള്ള സ​ഹ​പാ​ഠി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു.

വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്ക് കോ​ള​ജി​ൽ ന​ട​ന്ന ലൗ ​ലെ​റ്റ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​സ്മ​യ ത​മാ​ശ​യ്ക്ക് എ​ഴു​തി​യ ലൗ ​ലെ​റ്റ​റി​ന്‍റെ ക​ഥ​യാ​ണ് കൂ​ട്ടു​കാ​രി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ഷ്ട ന​ട​നാ​യ കാ​ളി​ദാ​സ് ജ​യ​റാ​മി​നാ​യി​രു​ന്നു വി​സ്മ​യ ക​ത്തെ​ഴു​തി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ര​ണ്ട് വ​ർ​ഷം മു​ന്നേ​യു​ള്ള Valentines day കോ​ളേ​ജി​ൽ love letter competition ന​ട​ക്കു​വാ , അ​ന്ന​വ​ളും എ​ഴു​തി ഒ​രു love letter ,ഒ​രു ത​മാ​ശ​ക്ക്…..,

അ​വ​ളു​ടെ favorite actor കാ​ളി​ദാ​സ് ജ​യ​റാ​മി​ന്, എ​ന്നി​ട്ട് എ​ന്നോ​ട് പ​റ​ഞ്ഞു അ​രു​ണി​മ നീ​യി​ത് fbil പോ​സ്റ്റ് ഇ​ട്…​എ​ന്നി​ട്ട് എ​ല്ലാ​രോ​ടും share ചെ​യ്യാ​ൻ പ​റ​യ്,അ​ങ്ങ​നെ എ​ല്ലാ​രും share ചെ​യു​ന്നു…. post viral ആ​വു​ന്നു…..,

കാ​ളി ഇ​ത് കാ​ണു​ന്നു…. എ​ന്നെ call ചെ​യു​ന്നു….., ഞ​ങ്ങ​ൾ സെ​ൽ​ഫി എ​ടു​ക്കു​ന്നു….😇

അ​വ​ളു​ടെ ഓ​രോ വ​ട്ട് ആ​ഗ്ര​ഹ​ങ്ങ​ൾ, അ​ന്ന് ഞാ​നാ love letter facebookil post ചെ​യ്തു. ആ​രും share ചെ​യ്തി​ല്ല. കു​റെ നേ​രം ആ​യി​ട്ടും ആ​രും share ചെ​യ്യു​ന്നി​ല്ല​ന്ന് മ​ന​സി​ലാ​യ​പ്പോ post മൂ​ഞ്ചി​യ​ല്ലെ​ന്ന് പ​റ​ഞ്ഞു അ​വ​ൾ കു​റെ ചി​രി​ച്ചു….

ഇ​ന്നി​പ്പോ ന​വ​മാ​ധ്യ​മ​ങ്ങ​ൾ മു​ഴു​വ​ൻ അ​വ​ളെ പ​റ്റി എ​ഴു​തു​വാ…​അ​വ​ളു​ടെ നു​ണ​ക്കു​ഴി ചി​രി പോ​സ്റ്റ് ചെ​യ്യു​വാ…. അ​വ​ൾ ആ​ഗ്ര​ഹി​ച്ച പോ​ലെ Viral ആ​യി.

ക​ഴി​ഞ്ഞ 6 വ​ർ​ഷം ആ​യ് കൂ​ടെ പ​ഠി​ക്കു​ന്ന​വ​ളാ അ​വ​ളെ ഞ​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല ഇ​നി​യി​പ്പോ ചെ​യ്തി​ട്ടു​ണ്ടേ​ൽ ത​ന്നെ അ​ത്ര​മാ​ത്രം ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​വും. ഇ​തി​നു പി​ന്നി​ൽ ഉ​ള്ള​വ​രെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ൽ വ​ര​ണം ശി​ക്ഷി​ക്ക​പെ​ട​ണം 🙏 🙏 🙏 🙏

Related posts

Leave a Comment