ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള്ള​പ്പ​ണം ചെ​ല​വ​ഴി​ച്ച​ത് പി​ണ​റാ​യി;  വെലിപ്പെടുത്തലുമായി അ​ബ്ദു​ള്ള​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള്ള​പ്പ​ണം ചെ​ല​വ​ഴി​ച്ച​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി.

പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പി​ണ​റാ​യി നേ​രി​ട്ടെ​ത്തി പ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ലാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത്. കെ. ​സു​രേ​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

Related posts

Leave a Comment