തി​ര​ക്കി​നി​ട​യി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍റെ ശ്ര​ദ്ധ മാറി! ക​ല്ല്യാ​ണ വീ​ട്ടി​ല്‍ നി​ന്ന് പ​ണ​പ്പെ​ട്ടി മോ​ഷ​ണം പോ​യ​താ​യി പ​രാ​തി; ന​ഷ്ട​പ്പെ​ട്ട​ത് മൂ​ന്നു ല​ക്ഷം രൂ​പ

പ​യ്യോ​ളി: പ​യ്യോ​ളി​യി​ലെ ക​ല്ല്യാ​ണ വീ​ട്ടി​ല്‍ നി​ന്ന് പ​ണ​പ്പെ​ട്ടി മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.

പ​യ്യോ​ളി ബീ​ച്ചി​ലെ നി​സാ​റി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ​ണ​മ​ട​ങ്ങി​യ ക​വ​ര്‍ ഇ​ടാ​നാ​യി വെ​ച്ചി​രു​ന്ന പെ​ട്ടി​യാ​ണ് മോ​ഷ​ണം പോ​യ​ത്.

ഏ​ക​ദേ​ശം മൂ​ന്ന്‍ ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​യ്യോ​ളി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഈ ​മാ​സം 22 നു ​പു​ല​ര്‍​ച്ചെ ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​

വീ​ട്ടി​ന്റെ മു​റ്റ​ത്താ​യി വെ​ച്ചി​രു​ന്ന ഒ​രു പെ​ട്ടി​ക്ക് പു​റ​മെ അ​ക​ത്ത് സ​മാ​ന​മാ​യ മ​റ്റൊ​രു പെ​ട്ടി കൂ​ടി പി​ന്നീ​ട് വെ​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം തി​ര​ക്കി​നി​ട​യി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നി​ല്ല.

രാ​ത്രി ഒ​രു പെ​ട്ടി മാ​ത്ര​മാ​ണ് കി​ട​പ്പ് മു​റി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പി​റ്റേ ദി​വ​സ​മാ​ണ് ര​ണ്ട് പെ​ട്ടി​ക​ളി​ല്‍ ഒ​ന്നു ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​വു​ന്ന​ത്.

പ​യ്യോ​ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment