ക​മ​ല്‍​ഹാ​സ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന; പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ക​മ​ലി​നെ വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തി​

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

ത​ഞ്ചാ​വൂ​ര്‍ ജി​ല്ലാ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഫ്ല​യിം​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​മ​ലി​നെ വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തി​യാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

കോ​യ​മ്പ​ത്തൂ​ർ സൗ​ത്തി​ൽ നി​ന്നാ​ണ് ക​മ​ൽ​ഹാ​സ​ൻ ജ​ന​വി​ധി തേ​ടു​ന്ന​ത്.




Related posts

Leave a Comment