രാഷ്ട്രീയ പ്രവേശം ജന്മദിനത്തിലോ..?

കു​റ​ച്ചു നാ​ളു​ക​ളാ​യി ത​മി​ഴ് ന​ട​ൻ ക​മ​ൽ ഹാ​സ​ന്‍റെ രാ​ഷ് ട്രീ​യ പ്ര​വേ​ശ​ം ത​മി​ഴ്നാ​ട്ടി​ലെ ചൂ​ടു​ള്ള ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. താ​രം പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ത​ന്നെ ഉ​ണ്ടാ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ലേ​ഖ​നം ഏ​റെ ശ്ര​ദ്ധേയ​മാ​വു​ക​യാ​ണ്. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു അ​ടി​ത്ത​റ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ താ​ൻ പ്ര​യ​ത്നി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച വ​ലി​യൊ​രു പ്ര​ഖ്യാ​പ​നം ത​ന്‍റെ ജന്മദി​ന​മാ​യ ന​വം​ബ​ർ ഏ​ഴി​ന് ഉ​ണ്ടാ​കു​മെ​ന്നും ക​മ​ൽ ഹാ​സ​ൻ പ​റ​യു​ന്നു.​ഈ പ്ര​ഖ്യാ​പ​നം പു​തി​യ പാ​ർ​ട്ടി​യാ​യി​രി​ക്കു​മോ എ​ന്നാ​ണ് ക​മ​ൽ ആ​രാ​ധ​ക​രും ത​മി​ഴ് രാ​ഷ്ട്രീ​യ ലോ​ക​വും ഒ​രു​പോ​ലെ ഉ​റ്റു​നോ​ക്കു​ന്ന​ത്.

എ​ന്നാ​ൽ എ​ല്ലാ ജന്മദി​ന​ങ്ങ​ളി​ലേ​യും​പോ​ലെ ത​ന്‍റെ ആ​രാ​ധ​ക​രോ​ട് സം​വ​ദി​ക്കാ​നു​ള്ള ഒ​രു വേ​ദി മാ​ത്ര​മാ​ണ് വ​ലി​യ പ്ര​ഖ്യാ​പ​നം എ​ന്ന​തി​ലൂ​ടെ താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ക​മ​ൽ ഹാ​സ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. എ​ന്നാ​ൽ രാ​ഷ്്‌ട്രീയ പ്ര​വേ​ശ​​ത്തി​നു​മു​ന്പു​ത​ന്നെ ക​മ​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​നാ​കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണെ​ന്നും വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ൾ​ക്ക് വി​ക​സ​ന​ത്തെക്കു​റി​ച്ചു​ള്ള ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വ​യ്ക്കാ​നു​ള്ള ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ താ​രം പു​റ​ത്തി​റ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Related posts