അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ…! സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു; കമറുദീന്‍ കുടുങ്ങിയത് കോയമ്പത്തൂരില്‍ വച്ച്‌

അ​മ്പ​ല​പ്പു​ഴ: പോ​ക്‌​സോ കേ​സി​ല്‍ ഒ​ളി​വി​ല്‍​പോ​യ പ്ര​തി​യെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ക​മ​റു​ദീ​നെ(25) ആ​ണ് പു​ന്ന​പ്ര സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ പു​ന്ന​പ്ര​യി​ല്‍ താ​മ​സി​ച്ചു​വ​ര​വെ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വി​രം പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പു​ന്ന​പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment