കെഎസ്ആർടിസി ഡ്രൈവറുടെ മനോദൈര്യം പ്രശംസനീയം; ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക്‌ പോ​യ തീ​ർ​ഥാ​ട​ക ബ​സ്  മറിയാതിരിക്കാൻ കെഎസ്ആർടിസി ബസ് നിർത്തിനൽകി; ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം

 

ക​ണ​മ​ല: ബ്രേ​ക്ക്‌ ത​ക​രാ​റി​ൽ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ അ​പ​ക​ട​ത്തി​ലാ​യ ബ​സ് വേ​ഗം വ​ർ​ധി​ക്കും മു​മ്പ് മു​ന്നി​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു​നി​ന്ന​തു​മൂ​ലം ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം. ഇന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭവം.

കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി​ക്കൊ​ടു​ത്ത് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് എ​ത്തു​ന്ന​ത് അ​റി​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി.

ഇ​തോ​ടെ പു​റ​കി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു​നി​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കു​ത്തി​റ​ക്ക​ത്തി​ലെ വ​ള​വി​ൽ ബ​സ് മ​റി​ഞ്ഞ് വ​ൻ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

വ​ള​വ് മ​റി​ക​ട​ന്ന് എ​ത്തി​യാ​ൽ ക​ണ​മ​ല ജം​ഗ്ഷ​നാ​ണ്. ഇ​വി​ടെ​യും അ​പ​ക​ട​മു​ണ്ടാ​കും. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​സ​മാ​യി നി​ർ​ത്തി​യി​ട്ട​ത് മൂ​ലം സാ​ധ്യ​മായി.

ര​ണ്ടും ക​ൽ​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി​യി​ടാ​ൻ ഡ്രൈ​വ​ർ കാ​ട്ടി​യ ത​ന്‍റേ​ട​ത്തെ പോ​ലീ​സും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു. ഇ​ടി​ച്ചു​നി​ന്ന​തു​മൂ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി പോ​കാ​തി​രി​ക്കാ​ൻ ബ്രേ​ക്കി​ട്ട് നി​യ​ന്ത്രി​ച്ചാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ട​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള തു​ക തീ​ർ​ഥാ​ട​ക ബ​സ് അ​ധി​കൃ​ത​ർ ന​ൽ​കി ന​ഷ്ടം പ​രി​ഹ​രി​ച്ചു. അ​തീ​വ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള അ​ട്ടി വ​ള​വി​ന് മു​മ്പ് പോ​ലീ​സ് കൈ ​കാ​ട്ടി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​ച്ച് കോ​ൺ​വെ ആ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തുനി​ന്ന് എ​രു​മേ​ലി വ​ഴി പ​മ്പ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്‌​പെ​ഷ​ൽ സ​ർ​വീ​സ് ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ബ​സ് നി​ർ​ത്തി സ​ഹാ​യി​ച്ച​ത്.

Related posts

Leave a Comment