പാര്‍ട്ടി മറന്ന് അവര്‍ ഒന്നായി..! മോ​ഷ​ണ​ക്കേ​സി​ൽ എ​സ്എ​ഫ്ഐ, കെഎസ്‌യു ​നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ; ‘അടിച്ചുമാറ്റിയത്‌’ 11 ബാ​റ്റ​റി​ക​ളും ര​ണ്ട് പ്രോ​ജ​ക്ട​റു​ക​ളും

മ​ല​പ്പു​റം: മോ​ഷ​ണ​ക്കേ​സി​ൽ എ​സ്എ​ഫ്ഐ, കെഎസ്‌യു ​നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഗ​വ​ണ​മെ​ന്‍റ് കോ​ള​ജി​ലെ ഇ​ല​ക്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് നേ​താ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും കെഎസ്‌യു ​പ്ര​സി​ഡ​ന്‍റു​മാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ആ​കെ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കോ​ള​ജി​ൽ​നി​ന്നും 11 ബാ​റ്റ​റി​ക​ളും ര​ണ്ട് പ്രോ​ജ​ക്ട​റു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

Related posts

Leave a Comment