നി​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ട് ഇ​തി​ഹാ​സ​മേ


തു​ട​ര്‍​ച്ച​യാ​യി ആ​റ് സി​നി​മ​ക​ളി​ല്‍ മ​മ്മൂ​ക്ക​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച ഞാ​ന്‍ അ​നു​ഗ്ര​ഹീ​ത​യാ​ണെ​ന്ന് സ്വ​യം ക​രു​തു​ന്നു. എ​ത്ര​മാ​ത്രം മ​ഹ​ത്വ​വും ക​ഴി​വും ലോ​ക​പ​രി​ജ്ഞാ​ന​വും ചാ​രു​ത​യും ഉ​ള്ള ആ​ളാ​ണ് അ​ദ്ദേ​ഹം.

പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക, സി​നി​മാ ലോ​ക​ത്ത് നി​ങ്ങ​ള്‍ അ​ത്ഭു​ത​ക​ര​മാ​യ അ​ന്‍​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ സ​ന്തോ​ഷ​വും ആ​രോ​ഗ്യ​വും ആ​ശം​സി​ക്കു​ന്നു.

നി​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ട് ഇ​തി​ഹാ​സ​മേ. വി​ശ്വാ​സ​ത്തോ​ടെ, ഏ​റ്റ​വും വ​ലി​യ മ​മ്മൂ​ട്ടി ആ​രാ​ധി​ക. –ക​നി​ഹ

Related posts

Leave a Comment