ക​ങ്ക​ണ​യെ പ​രി​ഹ​സി​ച്ച് പ്ര​കാ​ശ് രാ​ജ്!


ക​ങ്ക​ണ​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. മ​ണി​ക​ർ​ണി​ക​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം ക​ങ്ക​ണ സ്വ​യം റാ​ണി ല​ക്ഷ്മി ഭാ​യി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. ഇ​തി​നെ​യാ​ണ് പ്ര​കാ​ശ് രാ​ജ് പ​രി​ഹ​സി​ച്ച​ത്.

ബോ​ളി​വു​ഡി​ലെ മ​റ്റു താ​ര​ങ്ങ​ൾ അ​ഭി​ന​യി​ച്ച ച​രി​ത്ര​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വെ​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ട്രോ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. ഷാ​രു​ഖ് ഖാ​ൻ, ആ​മി​ർ ഖാ​ൻ, ദീ​പി​ക പ​ദു​ക്കോ​ണ്‍, ഹൃ​ത്വി​ക് റോ​ഷ​ൻ, അ​ജ​യ് ദേ​വ്ഗ​ണ്‍, വി​വേ​ക് ഒ​ബ്രോ​യ് എ​ന്നി​വ​ർ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്.

ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തു​കൊ​ണ്ട് റാ​ണി ല​ക്ഷ്മി ഭാ​യി ആ​യെ​ന്ന് ക​ങ്ക​ണ ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ദീ​പി​ക പ​ദ്മാ​വ​തി​യും ഹൃ​ത്വി​ക് അ​ക്ബ​റും ഷാ​രു​ഖ് അ​ശോ​ക​യും അ​ജ​യ് ഭ​ഗ​ത് സി​ംഗും ആ​മി​ർ മം​ഗ​ൾ പാ​ണ്ഡ​യും വി​വേ​ക് മോ​ദി​ജി​യും ആ​കു​മ​ല്ലോ എ​ന്നാ​ണ് മീ​മി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

വെ​റു​തെ ചൊ​ദി​ക്കു​ക​യാ​ണ് എ​ന്ന ഹാ​ഷ്‌ടാ​ഗി​നൊ​പ്പ​മാ​ണ് പ്ര​കാ​ശ് രാ​ജ് മീം ​പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​ങ്ക​ണ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യാ​ണ് മ​ണി​ക​ർ​ണി​ക എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​നി​ക്ക് മ​ഹാ​രാ​ഷ്‌ട്ര​യോ​ടു​ള്ള ഇ​ഷ്ടം എ​ത്ര​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ മ​ണി​ക​ർ​ണി​ക​യെ​ക്കു​റി​ച്ച് എ​ടു​ത്തു പ​റ​ഞ്ഞി​രു​ന്നു.

ഹി​ന്ദി സി​നി​മ​യി​ൽ മ​റാ​ത്ത​യു​ടെ അ​ഭി​മാ​ന​മാ​യ ശി​വാ​ജി മ​ഹാ​രാ​ജി​നേ​യും റാ​ണി ല​ക്ഷ്മി ഭാ​യി​യേ​യും ആ​ദ്യ​മാ​യി ബി​ഗ് സ്ക്രീ​നി​ൽ കൊ​ണ്ടു​വ​ന്ന​ത് താ​നാ​ണ് എ​ന്നാ​ണ് ക​ങ്ക​ണ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment