ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന യാ​ത്രി​ക​രെ  കു​രു​ക്കി തേ​നീ​ച്ച​ക്കൂ​ട്ടം;  പറന്നിറങ്ങിയ വിമാനത്തിനു ചുറ്റും തേനീച്ച വട്ടമിട്ടു;  പുറത്തിറങ്ങാനാകാതെ യാത്രക്കാരും; ഒടുവിൽ രക്ഷക്കെത്തിയത്….

മ​ട്ട​ന്നൂ​ർ: തേ​നീ​ച്ച കാ​ര​ണം വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ന് ചു​റ്റും തേ​നീ​ച്ച വ​ല​യം വ​ച്ച​താ​ണ് കാ​ര​ണം. ഏ​റെ നേ​രം കാ​ത്തു നി​ന്നി​ട്ടും തേ​നീ​ച്ച കൂ​ട്ടം വി​ട്ടു പോ​യി​ല്ല. ഒ​ടു​വി​ൽ മ​ഴ വ​ന്ന​തോ​ടെ തേ​നീ​ച്ച അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ നി​ല​ച്ച​തും വീ​ണ്ടും തേ​നീ​ച്ച എ​ത്തി.

തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ വ​ല​ത് വ​ശം ഡോ​ർ വ​ഴി​യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി. തേ​നീ​ച്ച കാ​ര​ണം ഏ​റെ വൈ​കി​യാ​ണ് യാ​ത്ര​ക്കാ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്

Related posts