ഇങ്ങനെയാണ് കുഴിയടയ്ക്കേണ്ടത്! ഒ​രു​ദി​വ​സം ഒ​രു​ന​ന്മ​നാ​ടി​ന് ചെ​യ്യു​ന്ന​വ​ർ വ​ള​രെ വി​ര​ള​മാ​ണ്; ഇത് ഒറ്റയാൾ സേവനം

വ​ള​പ​ട്ട​ണം:​ഒ​രു​ദി​വ​സം ഒ​രു​ന​ന്മ​നാ​ടി​ന് ചെ​യ്യു​ന്ന​വ​ർ വ​ള​രെ വി​ര​ള​മാ​ണ്.​അ​ങ്ങ​നെ ഓ​രൊ മ​നു​ഷ്യ​നും വി​ചാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്താ​ൽ ന​മ്മു​ടെ നാ​ട് സ്വ​ർ​ഗ​മാ​ക്കാ​മെ​ന്ന് വ​ള​പ​ട്ട​ത്തെ ലോ​റി ഉ​ട​മ കെ.​സി.​സ​ലീം നാ​ടി​ന് കാ​ണി​ച്ചു കൊ​ടു​ത്തു.

ദേ​ശീ​യ​പാ​ത​യി​ൽ വ​ള​പ​ട്ട​ണം കെ.​സി പെ​ട്രൊ​ൾ പ​മ്പി​ന്‍റെ അ​ടു​ത്തു​ള്ള വ​ലി​യ കു​ഴി​യാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ താ​ല്ക്ക​ലി​ക​മാ​യി സാ​ൻ​റ് ജ​ല്ലി പൊ​ടി ഇ​ട്ട് അ​ട​ച്ച​ത്. വ​ള​പ​ട്ട​ണ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​നും കെ.​സി.​സ​ലീ​മാ​ണ് ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ന​ലെ കു​ഴി അ​ട​ച്ച​ത്.​

നി​ര​വ​ധി സ്ക്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വി​ഴു​ക​യും ഭാ​ഗ്യം കൊ​ണ്ട് പ​രി​ക്ക് ഏ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യും നി​ർ​ഭാ​ഗ്യം കൊ​ണ്ട് പ​രി​ക്ക് പ​റ്റു​ക​യും ചെ​യ്ത​വ​ർ ഉ​ണ്ട് എ​ന്ന് സ​ലീം​പ​റ​യു​ന്നു.

ഇ​തു പോ​ലെ യു​വാ​ക്ക​ളും രാ​ഷ്ട്രി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ സ്ഥ​ല​ത്തു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ മ​റ്റു​ള്ള​വ​രെ കാ​ത്ത് നി​ല്ക്കാ​തെ ത​ല്ക്കാ​ലം അ​ട​ച്ചാ​ൽ ന​മ്മ​ളെ കൊ​ണ്ട് മ​റ്റു​ള്ള​വ​ർ​ക്ക് കി​ട്ടു​ന്ന വ​ലി​യ പു​ണ്യ​മാ​ണ​ന്ന് സ​ലിം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

Related posts