ഗാനമേളക്കിടെ കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനന് മർദനം

ക​ണ്ണൂ​ർ മേ​യ​ർ അ​ഡ്വ. ടി ​ഒ മോ​ഹ​ന​ന് നേ​രെ മ​ർ​ദ്ദ​നം. ക​ണ്ണൂ​ർ ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.  

ഗാ​ന​മേ​ള​ക്കി​ടെ കാ​ണി​ക​ളി​ൽ ഒ​രാ​ൾ വേ​ദി​യി​ൽ ക​യ​റി നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി. ഇ​യാ​ളെ മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മേ​യ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.‌ പ്ര​കോ​പി​ത​നാ​യ യു​വാ​വ് മേ​യ​റെ പി​ടി​ച്ചു ത​ള്ളി.

സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts

Leave a Comment