ആഘോഷങ്ങളിൽ അതീവ സുന്ദരിയായ് കാജോൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോ​ളി​വു​ഡി​ൽ ഏ​റ്റ​വു​മ​ധി​കം സം​സാ​രി​ക്ക​പ്പെ​ടു​ന്ന സെ​ലി​ബ്രി​റ്റി​ക​ളി​ൽ ഒ​രാ​ളാ​ണ് ക​ജോ​ൾ. എ​ല്ലാ വ​ർ​ഷ​വും ആ​രാ​ധ​ക​ർ​ക്കാ​യ് ദു​ർ​ഗാ പൂ​ജ​യു​ടെ ചി​ത്ര​ങ്ങ​ൾ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ താ​രം പ​ങ്ക് വ​യ്ക്കാ​റു​ണ്ട്.

ന​വ​രാ​ത്രി​യു​ടെ ആ​റാം ദി​വ​സ​ത്തിൽ ​മും​ബൈ​യി​ൽ മ​ഞ്ഞ സാ​രി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ജോ​ളി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ആ​രാ​ധ​ക​ർ​ക്ക് ക​മ​ന്‍റു​ക​ളു​മാ​യ് എ​ത്തി. 

കാ​ജോൾ നായികയായെത്തിയ ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ വെ​ള്ളി​യാ​ഴ്ച 28 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ആ​ദി​ത്യ ചോ​പ്ര സം​വി​ധാ​നം ചെ​യ്ത ചി​ത്രം ക്ലാ​സി​ക് റൊ​മാ​ൻ​സു​ക​ളി​ലൊ​ന്നാ​യി ടാ​ഗ് ചെ​യ്യ​പ്പെ​ട്ടു.

ഷാ​രൂ​ഖ് ഖാ​നും കാ​ജോ​ളും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ഈ ​ചി​ത്രം ബോ​ളി​വു​ഡി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ജോ​ഡി​ക​ളാ​യ രാ​ജി​നെ​യും സി​മ്രാ​നെയും ന​ൽ​കി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment