കണ്ണൂര്‍ സ‍്ക്വാഡ് കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളില്‍ വിജയകുതിപ്പിൽ

മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം ക​ണ്ണൂ​ര്‍ സ്‍​ക്വാ​ഡ് വ​ൻ വി​ജ​യം നേ​ടി മു​ന്നേ​റു​ന്നു. 50 കോ​ടി​യി​ല​ധി​ക​മാ​ണ് ചി​ത്രം നേ​ടി​യ​ത്. കു​റ​ഞ്ഞ സ്കീ​നി​ൽ മാ​ത്ര​മാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ്.

എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ര​ള​ത്തി​നു പു​റ​ത്തും നൂ​റി​ല​ധി​കം തീ​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കാ​ര്യം മെ​ഗാ സ്റ്റാ​ർ അ​റി​യി​ച്ചു. 

ക​ണ്ണൂ​ര്‍ സ്‍​ക്വാ​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തി​യ​റ്റ​റു​ക​ളു​ടെ പ​ട്ടി​ക​യും മ​മ്മൂ​ട്ടി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സം​വി​ധാ​യ​ക​ൻ റോ​ബി വ​ര്‍​ഗീ​സ് രാ​ജി​ന്‍റെ ക​ന്നി അ​ര​ങ്ങേ​റ്റ​മാ​ണ് ക​ണ്ണൂ​ർ സ്വാ​ഡ്. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും  ന​ട​ൻ റോ​ണി ഡേ​വി​ഡ് രാ​ജി​ന്‍റെ​യും തി​ര​ക്ക​ഥ​യി​ൽ പി​റ​ന്ന​ത് വി​സ്മ​യ​മാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍ സ്‍​ക്വാ​ഡി​ന്റെ വി​ത​ര​ണം ദു​ല്‍​ഖ​റി​ന്‍റെ വേ​ഫെ​റ​ര്‍ ഫി​ലിം​സാ​ണ്.  വി​ജ​യ​രാ​ഘ​വ​ൻ, കി​ഷോ​ർ കു​മാ​ർ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ,ശ​ബ​രീ​ഷ് വ​ർ​മ, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്‌​ണ​ൻ, റോ​ണി ഡേ​വി​ഡ്, മ​നോ​ജ് കെ ​യു,  ദീ​പ​ക് പ​റ​മ്പോ​ല്‍, ശ്രീ​കു​മാ​ർ,ഷെ​ബി​ൻ ബെ​ൻ​സ​ൺ, ധ്രു​വ​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Related posts

Leave a Comment