ക​രി​പ്പു​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി; പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് സൂ​ച​ന


ക​രി​പ്പു​ർ: ക​രി​പ്പു​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ യു​വാ​വി​നെ ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി റി​യാ​സി​നെ​യാ​ണ് കൊ​ണ്ടോ​ട്ടി​യി​ല്‍ വ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നു പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് റി​യാ​സ് ക​രി​പ്പു​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റി​യാ​സി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റി​യാ​സി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment