കൊ​റി​യ​ന്‍ യു​വ​തി​യെ ക​രി​പ്പൂ​രി​ല്‍ പീ​ഡി​പ്പി​ച്ചു ! സംഭവം പുറത്താകാനുള്ള കാരണം ഇങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റി​​​നെ ക​​​രി​​​പ്പു​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍വ​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി ആ​​​ക്ഷേ​​​പം.​ കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ കൊ​​​റി​​​യ​​​ന്‍ യു​​​വ​​​തി​​​യാ​​​ണു പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ത്തി​​​യ ശാ​​​രീ​​​രി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പീ​​​ഡ​​​നം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

യു​​​വ​​​തി​​​യെ പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്ട​​​റു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ​​​യും അ​​​ടി​​സ്ഥാ​​ന​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണ്‍ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

ദ്വി​​​ഭാ​​​ഷി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​ജി​​​സ്ട്രേ​​​റ്റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ​​​ത്തി യു​​​വ​​​തി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​വി​​​ധ​​​ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ യു​​​വ​​​തി ഈ ​​​മാ​​​സം താ​​​മ​​​സി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​വ​​​ച്ച് പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യെ​​​ന്നാ​​​ണു യു​​​വ​​​തി ടൗ​​​ണ്‍ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ​

അ​​​തേ​​​സ​​​മ​​​യം, ക​​​രി​​​പ്പൂ​​​ര്‍ പോ​​​ലീ​​​സി​​​നോ​​​ടു യു​​​വ​​​തി പ​​​റ​​​ഞ്ഞ​​​ത് കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ചി​​​ല്‍​വ​​​ച്ച് പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യെ​​​ന്നാ​​​ണ്.

മൊ​​​ഴി​​​ക​​​ളി​​​ലു​​​ള്ള ഈ ​​​വൈ​​​രു​​​ധ്യം പോ​​​ലീ​​​സി​​​നെ​​​യും കു​​​ഴ​​​ക്കു​​​ന്നു​​​ണ്ട്. യു​​​വ​​​തി മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​വ​​ള​​​ത്തി​​​ല്‍ അ​​​ല​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ടാ​​​ണ് പോ​​​ലീ​​​സ് യു​​​വ​​​തി​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​ത്.

ടൂ​​​റി​​​സ്റ്റ് വീ​​​സ​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തി​​​യ കൊ​​​റി​​​യ​​​ന്‍ യു​​​വ​​​തി നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​നാ​​​യാ​​​ണു വെ​​​ള്ളി​​​യാ​​​ഴ്ച ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

Related posts

Leave a Comment