കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​പാ​ള​ത്തി​ന​ടു​ത്ത് മ​ധ്യ​വ​യ​സ്‌​ക​ൻ മ​രി​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​പാ​ള​ത്തി​ന​ടു​ത്ത് മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തോ​യ​മ്മ​ൽ ല​ക്ഷം വീ​ട് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് (55) ആ​ണ് മ​രി​ച്ച​ത്.

കൂ​ലി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. റെ​യി​ൽ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹൊ​സ്‌​ദു​ർ​ഗ് നി​ത്യാ​ന​ന്ദ ആ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​പാ​ള​ത്തി​ന​ടു​ത്താ​ണ് സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും പ​രേ​ത​യാ​യ ക​ല​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: സ​ന്ധ്യ.

Related posts

Leave a Comment