ബ​ന്ധു​വീ​ട്ടി​ലെ ച​ട​ങ്ങി​നി​ടെ ക​ത്തി​ക്കു​ത്ത്, ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട് യു​വാ​വ്; മ​ദ്യ​പാ​ന​വും ചീ​ട്ടു​ക​ളി​ക്കു​മി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്കും ഒ​ടു​വി​ൽ മ​ര​ണ​ത്തി​ലേ​ക്ക്; ന​ടു​ക്കു​ന്ന സം​ഭ​വം പാ​ലാ​യി​ൽ

കോ­​ട്ട​യം: ബ​ന്ധു​വീ​ട്ടി​ലെ ച​ട​ങ്ങി​നൊ​ത്തു​കൂ​ടി​യ ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ക​യ്യാ​ങ്ക​ളി. ഒ​ടു​വി​ൽ യു​വാ​വി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി. പാ­​ലാ­ സ്വ­​ദേ­​ശി ലി­​ബി​ന്‍ ജോ­​സ് (26) ആ​ണ് മ­​രി­​ച്ച​ത്. സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ ഒ­​രു സ്­​ത്രീ­​യ​ട­​ക്കം മൂ­​ന്ന് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് സം­​ഭ​വം.

ലി­​ബി­​നെ കു​ത്തി­​യ അ­​ഭി­​ലാ­​ഷ്, കൊ​ല്ല­​പ്പ­​ള്ളി സ്വ­​ദേ​ശി നി​ര്‍­​മ­​ല(55), ബ­​ന്ധു​വാ­​യ ബെ​ന്നി(34) എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്ക്. ഇ­​വ​ര്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്. ഇ­​വ­​രി​ല്‍ ര­​ണ്ട് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം.

കൊ​ല്ല​പ്പ­​ള്ളി മ­​ങ്ക­​ര ഭാ​ഗ­​ത്ത് നി​ര്‍­​മ­​ല­​യു​ടെ വീ­​ട്ടി­​ലെ ച­​ട­​ങ്ങി­​ന് ഒ­​ത്തു­​കൂ​ടി​യ ബ­​ന്ധു­​ക്ക​ള്‍ ത­​മ്മി­​ലാ­​ണ് സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യ­​ത്.

മ­​ദ്യ­​പാ­​ന­​ത്തി​നും ചീ­​ട്ടു­​ക­​ളി­​ക്കു­​മി­​ടെ വാ­​ക്കു­​ത​ര്‍­​ക്കം ഉ­​ണ്ടാ­​വു­​ക­​യാ­​യി­​രു​ന്നു. അ­​ഭി­​ലാ­​ഷി­​ന്‍റെ ക­​ത്രി​ക കൊ­​ണ്ടു­​ള്ള കു­​ത്തേ­​റ്റാ­​ണ് ലി­​ബി​ന്‍ മ­​രി­​ച്ച­​തെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

Related posts

Leave a Comment