ജ്യൂസ് കുടിക്കാനെത്തിയവർ കടയുടമകളുമായി  വാക്കുതർക്കം;  പുലർച്ചെ കടയുടമകളെ  പിച്ചാത്തിക്ക്  കുത്തിപരിക്കേൽ തമിഴ്നാട്ടുകാരായ പ്രതികൾ

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ക​ത്തി​ക്കുത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്യൂസ് ക​ട​യു​ടെ ഉ​ട​മ​ക​ളാ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ​ക്കാ​ണു കു​ത്തേ​റ്റ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ജ്യൂസ് കു​ടി​ക്കാ​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ക​ട​യു​ട​മ​ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ക്കു​ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന നാ​ര​ങ്ങ മു​റി​ക്കു​ന്ന ക​ത്തി​യെ​ടു​ത്ത് ഉ​ട​മ​ക​ളെ കു​ത്തി.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts