ദൃശ്യം സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: ക­​ട്ട­​പ്പ­​ന­​ ഇ­​ര­​ട്ട­​ക്കൊ­​ല­​പാ​ത­​കം; പ്ര­​തി­​യെ തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി­​ച്ചു; മൃ­​ത­​ദേ­​ഹ​ങ്ങ​ള്‍ പു­​റ­​ത്തെ­​ടു­​ക്കും

ഇ­​ടു​ക്കി: ക­​ട്ട­​പ്പ­​ന­​യി­​ലെ ഇ­​ര­​ട്ട­​ക്കൊ­​ല­​പാ​ത­​ക കേ­​സി­​ലെ പ്ര­​തി നി­​തീ­​ഷി­​നെ പോ­​ലീ­​സ് തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി​ച്ചു. ക​ട്ട­​പ്പ­​ന ഡി­​വൈ­​എ­​സ്­​പി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു­​ള്ള സം­​ഘ­​മാ­​ണ് പ്ര­​തി­​യു­​മാ­​യി തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി­​യ​ത്.

ഫോ­​റ​ന്‍­​സി­​ക് സം­​ഘ​വും പോ­​ലീ­​സ് സ​ര്‍­​ജ​നും ഇ­​വ​ര്‍­​ക്കൊ­​പ്പ­​മു­​ണ്ട്. വി​ജ​യ­​നെ കൊ­​ല­​പ്പെ­​ടു­​ത്തി­ കു­​ഴി­​ച്ചു­​മൂ­​ടി­​യെ­​ന്ന് ക­​രു​തി­​യ മു­​റി­​യു​ടെ ത­​റ­​പൊ­​ളി­​ച്ച് പോ­​ലീ­​സ് പ​രി­​ശോ­​ധ­​ന ന­​ട­​ത്തും. കേ­​സി​ല്‍ വി­​ജ​യ​ന്‍റെ ഭാ­​ര്യ സു­​മ­​യെ​യും മ­​ക​ന്‍ വി­​ഷ്­​ണു­​വി­​നെ​യും പോ­​ലീ­​സ് പ്ര­​തി ചേ​ര്‍­​ത്തി­​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സംഭവം. ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചാ​ണ് വി​ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാണ് എ​ഫ്ഐ​ആ​ർ.

അ​തേ​സ​മ​യം ന­​വ­​ജാ­​ത­​ശി­​ശു­​വി­​നെ കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ലും പോ­​ലീ­​സ് പ്ര­​തി­​യു­​മാ­​യി ഇ­​ന്ന് തെ­​ളി­​വെ­​ടു­​പ്പ് ന­​ട­​ത്തും. 2016ല്‍ ​ക​ട്ട­​പ്പ­​ന സാ­​ഗ­​ര ജം­​ഗ്­​ഷ­​നി­​ലു­​ള്ള വീ­​ട്ടി​ല്‍ താ­​മ­​സി­​ക്കു­​മ്പോ­​ഴാ­​ണ് കു­​ഞ്ഞി­​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി തൊഴുത്തിൽ കുഴി­​ച്ചു­​മൂ­​ടി­​യ​ത്.

കേ­​സി​ല്‍ മ­​രി­​ച്ച വി­​ജ­​യ​നും ഇ­​യാ­​ളു­​ടെ മ​ക​ന്‍ വി­​ഷ്­​ണു­​വി​നും പ­​ങ്കു­​ണ്ട്. വി​ജ​യ​ന്‍റെ മ​ക​ളു​ടെ​യും നി​തീ​ഷി​ന്‍റെയും കു​ഞ്ഞി​നെയാണ് കൊലപ്പെടുത്തിയത്. അ​വി​വാ​ഹി​ത​യാ​യ യു​വ​തി അ​മ്മ​യാ​കു​ന്ന​തി​ന്‍റെ നാണക്കേട് ഭ​യ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Related posts

Leave a Comment